23.9 C
Irinjālakuda
Monday, December 16, 2024

Daily Archives: November 19, 2021

കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ

ഇരിങ്ങാലക്കുട : കാർഷിക കരിനിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് ഡിവൈഎഫ്‌ഐ. പതിനൊന്ന് മാസത്തിലേറെ നീണ്ടു നിന്ന സമരത്തിന് മുന്നിൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന് അടിയറവ് പറയേണ്ടി വന്നത് ജനകീയ...

സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു

ഇരിങ്ങാലക്കുട :സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു.90 വയസായിരുന്നു,കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു.ദീർഘകാലം സിപിഐ പൊറത്ത്ശേരി ബ്രാഞ്ച് സെക്രട്ടറിയായും, ലോക്കൽ...

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262,...

കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ അറുപത്തിയെട്ടാമത് സഹകരണ വാരാഘോഷവും സെമിനാറും മഹാത്മാ മിനി ഓഡിറ്റോറിയത്തിന് ഉദ്ഘാടനവും നടന്നു

കാട്ടൂർ: നവംബർ 14 മുതൽ 20 വരെ നടക്കുന്ന 68 -ാംമത് സഹകരണ വാരാഘോഷം കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ വെച്ച് നടന്നു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ കീഴിൽ വരുന്ന എല്ലാ...

അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും...

ഇരിങ്ങാലക്കുട: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടന്നു. അഞ്ചു വർഷം കൊണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe