26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: October 21, 2021

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499,...

മുന്നോക്ക സമുദായ സർവ്വേ രീതി സുതാര്യമാകണം – വാര്യർ സമാജം

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിനായി വിപുലമായ വിവര ശേഖരണം നടത്താൻ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ...

തൃശ്ശൂര്‍ ജില്ലയില്‍ 1,031 പേര്‍ക്ക് കൂടി കോവിഡ്, 1,181 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (21/10/2021) 1,031 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,181 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,261 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75 പേര്‍ മറ്റു...

ഇടിമിന്നൽ ഏറ്റ് മൂന്ന് പശുക്കൾ ചത്തു

ഇരിങ്ങാലക്കുട :മുരിയാട് ഇടിമിന്നലേറ്റ് മൂന്ന് പശുക്കൾ ചത്തു മുരിയാട് ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡിൽ പുല്ലൂർ ആനുർളി റോഡിൽ കുണ്ടിൽ കൊച്ചുമാണി മകൻ സുരേഷ് എന്ന ഷീര കർഷകൻന്റെ വീട്ടിലെ മൂന്ന് പശുക്കൾക്ക്...

കെ എൽ ഡി സി ബണ്ടുക്കളുടെ സംരക്ഷണം ഉറപ്പാക്കണം: എഐവൈഎഫ്

ഇരിങ്ങാലക്കുട : ചിമ്മിണി ഡാം ഉൾപ്പെടുന്ന നിരവധി ജലസ്രോതസ്സുകളിലെ വെള്ളം നിയന്ത്രിക്കുന്നതിനും ഒഴുക്കി കളയുന്നതിനും ആയിട്ടുള്ള കെഎൽഡിസി കനാലിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബണ്ടിന്റെ ഒരു ഭാഗം പൊട്ടിയതു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe