Daily Archives: September 23, 2021
തൃശ്ശൂര്‍ ജില്ലയില്‍ 3,033 പേര്‍ക്ക് കൂടി കോവിഡ്, 2,455 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (23/09/2021) 3,033 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,455 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,469 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍...
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254,...
മുരിയാട് ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി...
മുരിയാട്: ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന 1 കോടി രൂപയുടെ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ...
കാലടി സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ദേവിക ഉണ്ണികൃഷ്ണനെ...
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃതം ന്യായ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഉണ്ണികൃഷ്ണനെ അനുമോദിച്ചു.കാലടി സംസ്കൃത സർവകലാശാലയിൽ...
അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ(എ എൽ സി എ)യുടെ നേതൃത്വത്തിൽ ഫാബ്രിക്കേഷൻ മെറ്റീരിയൽസിന്റെ വില വർധനവിനെതിരെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലെയും പ്രധാന ടൗണുകളിൽ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ആൽത്തറയിൽ...