26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 22, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,266 പേര്‍ക്ക് കൂടി കോവിഡ്, 2,386 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (22/09/2021) 2,266 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,900 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍...

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135,...

കോവിഡ് ബാധിത കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റുമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക്

പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ മുരിയാട് ഗ്രാമ പഞ്ചായത്തിലെ എട്ടു വാർഡുകളിലെ കോവിഡ് ബാധിതമായ കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു. ഘട്ടം ഘട്ടമായിട്ടാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കണ്ടെയിണ്മെന്റ് സോണുകൾ...

ഇന്ധന നികുതി – സർക്കാരുകളുടെ ഒളിച്ചു കളി അവസാനിപ്പിക്കണം. – ഗാന്ധി ദർശൻ വേദി

ഇരിങ്ങാലക്കുട : ഇന്ധന നികുതിയുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പനങ്ങളെ GST...

വില്പനയ്ക്കായ് കൊണ്ടുനടന്ന 6 ലിറ്റർ മദ്യവും വാഹനവും അടക്കം കണ്ടുപിച്ച് അറസ്റ്റ് ചെയ്ത്

ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ നാരായണൻ മകൻ ജിനൻ (40 വയസ് ) എന്നയാളെ ഇരിങ്ങാലക്കുട റേഞ്ചിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. മണികണ്ഠനും പാർട്ടിയും ചേർന്ന് വില്പനയ്ക്കായ് കൊണ്ടുനടന്ന 6...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe