20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: August 17, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,470 പേര്‍ക്ക് കൂടി കോവിഡ്, 2,468 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (17/08/2021) 2,470 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,468 പേര്‍ രോഗമുക്തരായി...

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം...

അമ്മന്നൂർ ഗുരുകുലത്തിന് ഓണസമ്മാനവുമായി യുവകലാസാഹിതി

ഇരിങ്ങാലക്കുട:കോവിഡ് കാലത്ത് കലാകാരന്മാർക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി അമ്മന്നൂർ ഗുരുകുലത്തിൽ എത്തി.സമൂഹത്തിലെ സമസ്തമേഖലകളെയും തകർത്തെറിഞ്ഞ കോവിഡ് മഹാമാരി കലാകാരന്മാരുടെ ജീവിതത്തിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്നും കലാകാരനെ വീണുപോകാതെ...

കാർഷിക വിഭവങ്ങൾ സൂക്ഷിക്കുന്നതിന് ശീതീകരണ യൂണിറ്റുകൾ സ്ഥാപിക്കും

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപാ ചിലവിൽ ജില്ലയിലെ കാർഷിക ഉൽപന്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ്മാസ്റ്റർ. വേളൂക്കര ഗ്രാമപഞ്ചായത്ത് കാർഷിക...

ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി...

ഇരിങ്ങാലക്കുട: ജനകീയ മുന്നേറ്റത്തിന് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ലോകത്തിന് മാതൃകയായ ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി...

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാഘോഷത്തിന്റെയും കർഷകരെ ആദരിക്കുന്ന ചടങ്ങുകളുടേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ്...

കാറളം കുടുംബശ്രീ സി ഡി എസ്സിൻ്റെ ഓണചന്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

കാറളം: കുടുംബശ്രീ സി ഡി എസ്സിൻ്റെ ഓണചന്ത കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജിൻ്റെ അദ്ധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.CDS ചെയർപേഴ്സൺ ഡാലിയ പ്രദീപ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി,...

കൈറ്റ്സ് ഫൗണ്ടേഷൻ ബുക്ക് ഫാം പ്രൊജക്റ്റ്‌ സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാൽ ബേസിലെ ഡോൾസ് ലൈബ്രറിയിൽ നടന്നു

ഇരിങ്ങാലക്കുട: കൈറ്റ്സ് ഫൗണ്ടേഷൻ ബുക്ക് ഫാം പ്രൊജക്റ്റ്‌ സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാൽ ബേസിലെ ഡോൾസ് ലൈബ്രറിയിൽ നടന്നു. കൈറ്റ്സ് ഫൗണ്ടേഷനും റോബിൻഹുഡ് ആർമിയും ഡോൾസ് ലൈബ്രറി കമ്മിറ്റിയും സംയുക്തമായാണ് പുനരുത്ഥാരണം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe