Daily Archives: July 23, 2021
കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996,...
തൃശ്ശൂര്‍ ജില്ലയില്‍ 2,023 പേര്‍ക്ക് കൂടി കോവിഡ്, 1826 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (23/07/2021) 2,023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,826 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,740 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍...
ഇരിങ്ങാലക്കുട നഗരസഭാ ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാതതുമായ ഭക്ഷണം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മായ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ റൈസ്, മൈദ കുഴച്ചത് ,പൊറോട്ട ,ചപ്പാത്തി, കോളിഫ്ലവർ, മസാല...
ചക്കംപറമ്പില്‍ പരേതനായ സി.പി. എബ്രഹാമിന്റെ മകന്‍ സി.എ. ബെന്നി (79) നിര്യാതനായി
ഇരിങ്ങാലക്കുട: ചക്കംപറമ്പില്‍ പരേതനായ സി.പി. എബ്രഹാമിന്റെ മകന്‍ സി.എ. ബെന്നി (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അന്നമ്മ. മക്കള്‍: ജോസ്, ലിസ (യുകെ). മരുമക്കള്‍: ജെസി, ജിജു.
കേന്ദ്ര സർക്കാർ പ്രതിരോധതനമേഖലയും വിറ്റുതുലക്കുന്നതിൽ നിന്ന് പിന്മാറുക :-സംയുക്ത ഐക്യ ട്രൈഡ് യൂണിയൻ
ഇരിങ്ങാലക്കുട: ഇന്ത്യയുടെ പ്രതിരോധനമേഖലയിലെ ഏറ്റവും ബന്ധപ്പെട്ടുക്കിടക്കുന്ന സ്ഥാപനമാണ് ഓർഡ്നൻസ് ഫാക്ടറി. 1802 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ നിർമ്മിക്കുന്ന ഉപകരണങ്ങളാണ് ഇന്ത്യയുടെ നാവിക, വ്യോമ, കരസേന എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങൾ, ആയുധസംഭരണികൾ,...
അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ് ജോസഫ്‌സ് കോളജില്‍ ഉല്‍ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരളത്തിന്റെതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് വോളിബോള്‍ ജില്ല അസോസിയേഷന്റെനേതൃത്വത്തില്‍ സംഘടിപ്പിച്ച അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ്ജോസഫ്‌സ് കോളജില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി ഉല്‍ഘാടനംചെയ്തു.ജില്ല വോളിബോള്‍ അസോസിയേഷന്‍...