Monthly Archives: June 2021
നഗര ശുചീകരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യപെട്ട് എ ഐ ടി യു സി...
ഇരിങ്ങാലക്കുട :നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചു ഉടൻ ഉത്തരവ് ഇറക്കുക,ശമ്പള പരിഷകരണ കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളിവിരുദ്ധ പരാമർശം തള്ളിക്കളയുക, ശമ്പളം പെൻഷൻ ബാധ്യത സർക്കാർ ഏറ്റടുക്കുക, തൊഴിലാളിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക...
ഉണങ്ങി നിൽക്കുന്ന മരം അപകട ഭീക്ഷണി ഉയർത്തുന്നു
നടവരമ്പ്: പൊതുമരാമത്തിന്റെ കീഴിലുള്ള നടവരമ്പ് ചിറവളവിൽ രണ്ടു വർഷത്തോളമായി ഉണങ്ങി നിൽക്കുന്ന മരം വഴി നട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീക്ഷിണിയായി നിൽക്കുന്നത്. പലപ്പോഴായി ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് തലനാരിഴയ്ക്കാണ് പലരും...
അറിവിന്റെ ലോകത്തേക്ക് ഒരു കൈതാങ്ങ്
മുരിയാട്: ഗോവൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊരകം പ്രദേശത്തെ 100 ഓളം വരുന്ന വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപിള്ളി പുതിയേടത്ത് അനിലന്റെ മകൻ അമ്പാടിക്ക്...
ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ടാക്‌സികള്‍ നിരത്തിയിട്ട് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗെനേസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിയാ 45 സോണീന്റെ ആഭിമുഖ്യത്തില്‍ ടാക്‌സികള്‍ ബൈപ്പാസ് റോഡില്‍ നിരത്തിയിട്ട് പ്രതിഷേധിച്ചു.സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്.വര്‍ദ്ധിച്ച് വരുന്ന...
പെടോൾ പമ്പിലേക്ക് വണ്ടി തളളി മാർച്ചും ധർണ്ണയും നടത്തി
മാടായിക്കോണം: ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനയിയിൽ പ്രതിക്ഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരു ചക്രവാഹനങ്ങൾ തള്ളി കൊണ്ട് പ്രതിക്ഷേധ മാർച്ചും മാടായിക്കോണംപെട്രോൾ പമ്പിനു...
ഓൺലൈൻ പഠനത്തിനായി ഫോൺ നൽകി ഡി.വൈ.എഫ്.ഐ
കാക്കനാട്ട്: സുഭാഷിന്റെയും ബിനു സുഭാഷിന്റെയും മകന് ഓൺലൈൻ പഠനത്തിനായി ഫോൺ വേണമെന്നറിഞ്ഞ് ഡി വൈ എഫ് ഐ മാടായിക്കോണം സെൻ്റർ യൂണിറ്റ് ചേർന്ന് സ്വരുക്കൂട്ടിയ പൈസക്ക് ഫോൺ വാങ്ങി നൽകി.ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി...
തൃശ്ശൂര്‍ ജില്ലയില്‍ 820 പേര്‍ക്ക് കൂടി കോവിഡ്, 1907 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (21/06/2021) 820 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1907 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,281 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍...
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434,...
പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും വിലവർധനവിനെതിരെ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു
കാറളം: പൊള്ളുന്ന വില വർദ്ധനവായി പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയലിന് വില കുറയുമ്പോഴാണ് ഈ കൊറോണ വ്യാപന കാലത്തും രാജ്യത്ത് കോർപ്പറേറ്റുകൾക്ക് വില നിശ്ചയം അധികാരപ്പെടുത്തികൊണ്ട് കേന്ദ്ര...
പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി
ഇരിങ്ങാലക്കുട: പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് എസ്.പി.യുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് രണ്ട് ടീമുകളായിട്ടാണ് അന്വേഷണം. ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി. സുനില്‍കുമാറിനാണ് അന്വേഷണ...
മുരിയാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തി
മുരിയാട്: ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തിഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബിജെപി മുരിയാട്പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം...
മുരിയാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു
മുരിയാട് :പഞ്ചായത്തിലെ കിടപ്പിലായ 22 രോഗികള്‍ക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി യുടേയും ,ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ രാജീവിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീം കോവിഡ് വാക്‌സിന്‍ നല്‍കി....
തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കോവിഡ്, 935 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433,...
വി.വി.ശ്രീല ടീച്ചറെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു
അവിട്ടത്തൂർ. : വായനാദിനത്തിൽ ആർ.കെ.രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി വി.വി.ശ്രീല ടീച്ചറെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. നിരവധി കവിതകളും , കഥാ സംഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീലയെ തപസ്യ സംസ്ഥാന...
സംഗമസാഹിതിയുടെ നേതൃത്വത്തിൽ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു
ഇരിങ്ങാലക്കുട: എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു. പ്രസിഡൻ്റ് രാധാകൃഷ്ണൻ വെട്ടത്ത് അദ്ധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ അദ്ധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു....
എക്താ’, ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച “ടെക്‌നോസയർ” എന്ന പരിപാടി സമാപിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസോസിയേഷൻ 'എക്താ', ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച "ടെക്‌നോസയർ" എന്ന പരിപാടി സമാപിച്ചു. ഇതിനോടാനുബന്ധിച്ച നടത്തിയ...
വായനാദിനത്തിൽ നഗരസഭയിലെ ഏഴ് വാർഡുകളിലേക്ക് പുസ്തകങ്ങൾ കൈമാറി തവനിഷ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വായനാദിനത്തിനോടനുബന്ധിച്ച് നോട്ട് പുസ്തകങ്ങൾ കൈമാറി. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ ജിഷിൽ നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബിക്ക് പുസ്തകങ്ങൾ...
കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505,...
തൃശ്ശൂര്‍ ജില്ലയില്‍ 972 പേര്‍ക്ക് കൂടി കോവിഡ്, 1084 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (18/06/2021) 972 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1084 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധി തരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96...