Monthly Archives: June 2021
തൃശ്ശൂര്‍ ജില്ലയിൽ 941 പേര്‍ക്ക് കൂടി കോവിഡ്, 1158 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (27/06/2021) 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657,...
നഗരസഭ 35 -ാം , വാർഡും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ ഡിപ്പാട്ട്മെൻറും ചേർന്ന് നടത്തുന്ന വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രം...
ഇരിങ്ങാലക്കുട : നഗരസഭ 35 -ാം , വാർഡും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ ഡിപ്പാട്ട്മെൻറും ചേർന്ന് നടത്തുന്ന വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന ഉല്‍ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ...
മൊബൈൽ ഫോണുകളും,പഠനോപകരണങ്ങളും വിതരണം ചെയ്തു
മാപ്രാണം: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന കുടുംബങ്ങളിലെ 20 വിദ്യാർത്ഥികൾക്ക് സ്കൂളിലെ അദ്ധ്യാപകരും,രക്ഷിതാക്കളും ചേർന്ന് സംഘടിപ്പിച്ച മൊബൈൽ ഫോണുകളുടെ...
കരിയർ ഗ്രാമമാകാൻ മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ “ഉയരെ”
മുരിയാട്: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യഭ്യാസ പദ്ധതിയായ ''ഉയരെ" യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പഞ്ചായത്തിലെ +2, ഡിഗ്രി, പി.ജി. കോഴ്സുകൾക്ക് പഠിക്കുന്ന താത്പര്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സിവിൽ സർവ്വീസ് , പി എസ്...
നാട്ടിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് എതിരെ കാവ്യപ്രതിഷേധം നടത്തി
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലയുടെ കവിതാകൂട്ടായ്മയായ കാവ്യശിഖ പ്രതിവാര കവിതാപരിപാടിയായ കാവ്യസന്ധ്യയിൽ നാട്ടിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് എതിരെ കാവ്യപ്രതിഷേധം നടത്തി. കവിയും സാംസ് പ്രവർത്തകയുമായ മ്യൂസ്മേരി ജോർജ്ജ് പരിപാടി...
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577,...
തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ്, 1194 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ്, 1194 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (26/06/2021) 1311 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1194 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...
CPI യുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട:അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി ,ഇരിങ്ങാലക്കുടയില്‍ നടന്ന ഐഥിഹാസികമായ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു . അതിന്റെ ഭാഗമായി കുട്ടംകുളത്തിനു സമീപം തയ്യാറാക്കിയ...
തൃശ്ശൂര്‍ ജില്ലയില്‍ 1025 പേര്‍ക്ക് കൂടി കോവിഡ്, 1185 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (24/06/2021) 1025 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1185 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍...
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം...
ദേവനന്ദക്ക് ഓൺലൈൻ പoനസൗകര്യമൊരുക്കി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഓൺലൈൻ പoനസൗകര്യം ഇനിയും സാധ്യമാകാത്ത മുരിയാട് ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡിൽ തുമ്പരത്തി പ്രഫൂലിൻ്റെ മകൾ ദേവനന്ദക്ക് സ്മാർട്ട് ഫോൺ കൈമാറി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ദേവനന്ദക്ക്...
തൃശ്ശൂര്‍ ജില്ലയില്‍ 1210 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1303 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (23/06/2021) 1210 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1303 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,195 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍...
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607,...
ഡോ:ശ്യാമപ്രസാദ് മുഖർജി ബലിദാൻ ദിനം-ഫലവൃക്ഷ തൈ നടലും- പ്ലാസ്റ്റിക് നിർമ്മാർജ്ജനവും
ഇരിങ്ങാലക്കുട:ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാൻ ദിനത്തോടനുബന്ധിച്ച് ശുചിത്വ ഭാരതം ആരോഗ്യ ഭാരതം എന്ന മുദ്രാവാക്യ മുയർത്തിപ്പിടിച്ചുകൊണ്ട് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഫലവൃക്ഷ തൈ...
നോട്ടുകൾ അണുവിമുക്തമാകാൻ സാനിറ്റൈസിങ് മെഷീനുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി
വള്ളിവട്ടം: യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് കോവിഡ് പ്രതിരോധ സെൽ നോട്ട് വഴിയുള്ള കോവിഡ് വ്യാപനം തടയുന്നതിന് 'ക്യാഷ് കൗണ്ടർ വേപ്പർ സാനിറ്റൈസർ യന്ത്രം’ നിർമ്മിച്ചു. നാലാംവർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്റ്റെഫിൻ സണ്ണിയാണ്...
കാറളം വി.എച്ച് എസ്. സ്കൂളിലെ അർഹരായിട്ടുള്ള കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി
കാറളം : ഓൺലൈൻ പoനസൗകര്യം ഇനിയും സാധ്യമാകാത്ത കാറളം വി.എച്ച് എസ്. സ്കൂളിലെ അർഹരായിട്ടുള്ള കുട്ടികൾക്ക് അദ്ധ്യാപകർ, മാനേജർ, പൂർവ്വ വിദ്ധ്യാർത്ഥി സംഘടന, പ്രവാസി കൂട്ടായ്മ, തുടങ്ങി സമൂഹനന്മയുടെ കൈത്താങ്ങായി ഇരുപത്തിരണ്ട് മൊബൈൽ...
വെളളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വെളളാങ്ങല്ലൂര്‍ :സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ മുടവന്‍കാട്ടില്‍ വീട്ടില്‍ അജ്മല്‍ (29), പട്ടേപ്പാടം സ്വദേശി ചീനിക്കപുറത്ത് ഷാനു (39) എന്നിവരെയാണ്...
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609,...
തൃശ്ശൂര്‍ ജില്ലയില്‍ 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (22/06/2021) 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി .ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,297 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍ മറ്റു...