20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: May 30, 2021

തൃശ്ശൂര്‍ ജില്ലയിൽ 2034 പേര്‍ക്ക് കൂടി കോവിഡ്, 2403 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (30/05/2021) 2034 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991,...

യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ മാപ്രാണം ലക്ഷം വീട് പ്രദേശത്ത് മുപ്പതോളം വീടുകളിൽ അണുനശീകരണം നടത്തി

മാപ്രാണം: കോവിഡ് രൂക്ഷമായിരിക്കുന്ന മാപ്രണം ലക്ഷം വീട് പ്രദേശത്തെ മുപ്പത്തോളം വീടുകളിൽ കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി എം.ആർ ഷാജുവിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ വളണ്ടിയർമാർ അണുനശീകരണം നടത്തി. കെ എസ് യു നിയോജകമണ്ഡലം...

വാരിയർ സമാജം സംസ്ഥാന സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരു പ്രതേക വകുപ്പ് രൂപീക്കരിക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം 43-)o സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാരായ്മ കഴകക്കാരുടെ പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സേവന...

സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിൽ ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലേക്ക് സംഭവന നൽകി

ഇരിങ്ങാലക്കുട: സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലേക്ക് 50 കസേരകൾ, 3 വാട്ടർകെറ്റിലുകൾ, 200 എൻ.95 മാസ്കുകൾ ,26 പി.പി.ഇ കിറ്റുകൾ, 100 എക്സാമിനേഷൻ ഗ്ലൗസുകൾ, പത്ത് റെംഡിസിവർ ഇൻജക്ഷനുള്ള പണം...

ലക്ഷദ്വീപ് കുത്തക കൾക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ കേരളം ഒന്നാകെ രംഗത്തുണ്ടാകും മന്ത്രി ആർ.ബിന്ദു

ഇരിങ്ങാലക്കുട: സ്വച്ഛമായ പ്രകൃതിക്കുമേലെ അധിനിവേശ സാധ്യതകൾ തുറന്നിട്ട് ഭൂപരിവർത്തനത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള നീക്കങ്ങളാണ് ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്നതെന്നും ബഹുരാഷ്ട്ര കുത്തകകൾക്ക് ദ്വീപ് സമൂഹത്തെ അടിയറ വെക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe