24.2 C
Irinjālakuda
Wednesday, March 26, 2025

Daily Archives: May 29, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1707 പേര്‍ക്ക് കൂടി കോവിഡ്, 2574 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (29/05/2021) 1,707 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,574 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,866 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍...

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167,...

മുരിയാട് പഞ്ചായത്ത് ആശ്വാസ തീരത്തേക്ക്

മുരിയാട്: അതിരൂക്ഷമായ രോഗവ്യാപനം നല്ലതോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചയാത്തിലെ പല വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവായി. ഏകദേശം700 പോസറ്റീവ് കേസുകളും, ഹൈറിസ്‌ക് കോണ്‍ടാക്റ്റും, 17 മരണവും പഞ്ചായത്തില്‍ ഉണ്ടായിരുന്നു. പോസറ്റീവ് കേസുകളും,...

മുരിയാട് പഞ്ചായത്ത് മുല്ല സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അംഗവുമായ ലത പ്രഭാകരൻ കെ. എൻ. ടി....

മുരിയാട്: പഞ്ചായത്ത് മുല്ല സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അംഗവുമായ ലത പ്രഭാകരൻ കെ. എൻ. ടി. യു വിന് നൽകിയ കോവിഡ് പ്രതിരോധ സാമഗ്രികൾ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ...

ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് ” : ഹാൻഡ്‌സ് ഓൺ ട്രെയിനിങ് നടത്തി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം "ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് " വിഷയത്തിൽ ദേശിയ തലത്തിൽ ഓൺലൈൻ ആയി ഒരു ഹാൻഡ്‌സ് ഓൺ ട്രെയിനിങ് സംഘടിപ്പിച്ചു. മെയ്‌...

യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിൽ ഓൺലൈൻ ടെക്ഫെസ്റ്റ് ആരംഭിച്ചു

വള്ളിവട്ടം: യൂണിവേഴ്സൽ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് സ്റ്റുഡൻസ് അസോസിയേഷൻ സെസ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ടെക്ഫെസ്റ്റ് സാം നീവേസ ആരംഭിച്ചു. വിദ്യാർഥികളിലെ സാങ്കേതിക നൈപുണ്യം നിർമ്മാണ മികവ് ആറ്റിറ്റ്യൂഡ് എന്നിവ പ്രകടിപ്പിക്കുവാനുള്ള...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe