Daily Archives: May 21, 2021
രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ — സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൊഫ...
ഇരിങ്ങാലക്കുട:രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ -- സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൊഫ . ആർ. ബിന്ദുവിന് എൽ.ഡി . എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760,...
തൃശ്ശൂര്‍ ജില്ലയില്‍ 2,481 പേര്‍ക്ക് കൂടി കോവിഡ്, 6,814 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (21/05/2021) 2,481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6,814 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍...
ലോക് ഡൗൺ നീട്ടി, ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു
സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി. തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ മുതൽ ഒഴിവാക്കും.
ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇരിങ്ങാലക്കുട നടവരബ് രാം കൊ സിമന്റ് ഗോഡൗണിൽ വൻ ചാരയ വാറ്റ് 215 ലിറ്റർ...
ഇരിങ്ങാലക്കുട: റേഞ്ച് ഇൻസ്പെക്ടർ മനോജ് എം.ആർ റും പാർട്ടി നടത്തിയ പരിശോധനയിൽ വേളൂർക്കര വില്ലേജിൽ നടവരമ്പ് രാംക്കൊ സിമന്റ് ഗോഡൗണിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 215 ലിറ്റർ വാഷും വാറ്റ്...
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 5, 6 വാർഡിലെ ഹെൽപ്പ് ഡെസ്ക്കും വാർ റൂമും മാപ്രാണം സെൻ്റ് സേവിയേഴ്സ് LP സ്കൂളിൽ...
ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി 5, 6 വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി കോവിഡ് ഹെൽപ്പ് ഡെസ്ക്കും വാർ റൂമും മാപ്രാണം സെൻ്റ് സേവിയേഴ്സ് LP സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ഉദ്ഘാടനം ചെയ്തു....
ഇരിങ്ങാലക്കുടയിൽ ട്രാൻസ്ജെൻഡറുകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ തവനിഷ് സംഘടന അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് കെ.വി.നന്ദനക്ക് ക്രൈസ്റ്റ് കോളേജ് വൈസ്...