20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: May 20, 2021

കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826,...

തൃശ്ശൂര്‍ ജില്ലയില്‍ 2,231 പേര്‍ക്ക് കൂടി കോവിഡ്, 7,332 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (20/05/2021) 2231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 7332 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,498 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു...

മുരിയാട് പഞ്ചായത്തില്‍ ആര്‍.ആര്‍.ടി ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു

മുരിയാട് :ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല സന്നദ്ധപ്രവര്‍ത്തകരുടെ പഞ്ചായത്തുതല അവലോകനത്തിനായി ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു.ആകെയുള്ള 112 സന്നദ്ധ പ്രവര്‍ത്തകരില്‍ 98 പേര്‍ ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.പഞ്ചായത്ത് തല കോവിഡ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു ഗൂഗിള്‍...

പീച്ചാംപിള്ളിക്കോണം മുല്ലേക്കാട്ടുപറമ്പിൽ കൃഷ്ണൻ മകൻ ഗോപാലൻ (76) നിര്യാതനായി

മാപ്രാണം :പീച്ചാംപിള്ളിക്കോണം മുല്ലേക്കാട്ടുപറമ്പിൽ കൃഷ്ണൻ മകൻ ഗോപാലൻ (76) നിര്യാതനായി.വിശാലാക്ഷിയാണ് ഭാര്യ.മക്കൾ:ജിഷോർ,ജീലീഷ്.മരുമക്കൾ:ശ്രീജ,ജിഷ.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് രോഗികൾക്ക് കിറ്റ് നൽകി ആഘോഷമാക്കി സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റി

കാട്ടൂർ: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ നടക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് കാട്ടൂർ ലോക്കൽ കമ്മിറ്റി.കാട്ടൂർപഞ്ചായത്തിൽ കോവിഡ് രോഗികൾ കൂടുതലായ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും...

32-ാം വാർഡിലെ പന്ത്രണ്ടു വരി റോഡ് ട്രഞ്ചിംഗ് ഗ്രൗണ്ട് ലിങ്ക് റോഡുകൾ അംഗൻവാടി റോഡുകൾ കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ...

ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ പോലീസിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്ന്RRT വൊളൻ്റിയർമാരുടെയുംആരോഗ്യകമ്മിറ്റിവൊളൻ്റിയർമാരുടെയും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ 32 ആം വാർഡ് കൗൺസിലർ ജിഷ ജോബിയുടെ...

വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട: വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. കോണത്തുകുന്ന് കൊരുവില്‍ വീട്ടില്‍ ജിന്‍ഷാദ് (35) നെയാണ് ഇരിങ്ങാലക്കുട ഇന്‍സ്പക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജിഷില്‍, സീനിയര്‍ സി.പി.ഒ. മനോജ്, സി.പി.ഒ. ശ്രീജിത്ത്...

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കയി എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റിയുടെ ഹെല്പ് ലൈൻ വാഹനം

കാറളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കയി എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റി തയ്യാറാക്കിയ ഹെല്പ് ലൈൻ വാഹനം സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു.കോവിഡ് മഹാമാരിയുടെ കാലത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe