Daily Archives: May 9, 2021
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (09/05/2021) 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍...
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,...
കാരായ്മ കഴക ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം-വാര്യർ സമാജം
ഇരിങ്ങാലക്കുട : കാരായ്മ കഴകക്കാരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കഴക പ്രവർത്തി അമ്പലവാസികളുടെ കുല തൊഴിലായി നിലനിർത്തും വിധം ജോലിഭാരവും ജോലിസമയവും ക്രമീകരിച്ച് സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്ന് സമസ്തകേരള...
മരിയാ കോംപ്ലക്‌സ് നിവാസി പനയ്ക്കല്‍ അലോഷ്യസ് (66) അന്തരിച്ചു
മരിയാ കോംപ്ലക്‌സ് നിവാസി പനയ്ക്കല്‍ അലോഷ്യസ് (66) അന്തരിച്ചു.സംസ്‌കാരം ഇന്ന് 2021 ഞായർ 9 തിയ്യതി വൈകീട്ട് 3.30ന് സെന്റ് തോമസ് കത്തീഡ്രലില്‍.ഭാര്യ: പരേതയായ അനില.മകള്‍: അനറ്റ് (ഗള്‍ഫ്).മരുമകന്‍: സണ്ണിഗോപുരന്‍ കൊരട്ടി (ഗള്‍ഫ്)
കവി സച്ചിദാനന്ദൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്...
ഇരിങ്ങാലക്കുട: കേരളത്തിൻ്റെ പ്രിയ കവി സച്ചിദാനന്ദൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രതിഷേധിച്ചു .കലാ സാഹിത്യ പ്രവർത്തകരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന...