21.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: December 31, 2020

തൃശ്ശൂര്‍ ജില്ലയില്‍ 515 പേര്‍ക്ക് കൂടി കോവിഡ്: 590 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (31/12/2020) 515 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5755 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 95 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Dec 31) 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 31) 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം...

പെരുങ്കുളം കൊച്ചുരാമൻ ഭാര്യ പത്മിനി നിര്യാതയായി

തളിയക്കോണം : പെരുങ്കുളം കൊച്ചുരാമൻ ഭാര്യ പത്മിനി (75) നിര്യാതയായി. സംസ്കാരം ജനുവരി 1 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : മിനി, മനോജ്, വിനോദ് മരുമക്കൾ :അജയഘോഷ്, രജി, അനു.

ഊരകം ദേവാലയത്തിലെ ഗ്രോട്ടോ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

പുല്ലൂർ :ഊരകം വിശുദ്ധ ഔസേപ് പിതാവിൻറെ ദേവാലയത്തിൽ ഔസേപ് പിതാവിന്റെ തൊഴിൽ ശാലയെ അനുസ്മരിച്ചുകൊണ്ട് നിർമ്മിച്ച ഗ്രോട്ടയുടെ വെഞ്ചിരിപ്പ് കർമ്മവും പരിശുദ്ധ ഫ്രാൻസിസ് പാപ്പ ഈ വർഷം പ്രഖ്യാപിച്ച സെൻറ് ജോസഫ് വർഷത്തിനോടനുബന്ധിച്ചുള്ള...

ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം "മങ്ങാടിക്കുന്നിലെ ഓർമ്മതണലിൽ" സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല വി. സി. ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാൻസലർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe