24.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 17, 2020

ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

കാട്ടൂർ: ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ .കയ്പമംഗലം സ്റ്റേഷൻ റൗഡിയും 26 ഓളം കേസുകളിലെ പ്രതിയുമായ എടമുട്ടം പുളിഞ്ചോട് ചൂണ്ടയിൽ ധനേഷിനെ(36) ആണ്...

തൃശൂർ ജില്ലയിൽ 667 പേർക്ക് കൂടി കോവിഡ്;723 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (17/11/2020) 667 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7900 ആണ്. തൃശൂർ സ്വദേശികളായ 93 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 17) 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 17) 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ...

അരക്കോടിയോളം വിലയുള്ള ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

മാള : എക്സൈസ് ഇൻറലിജിൻസിൻറെ വാഹന പരിശോധനക്കിടെ  860 ഗ്രാ० ഹാഷിഷ് ഓയിലുമായി ചാലക്കുടി കനകമല ശാന്തി നഗർ സ്വദേശി കിഴക്കനൂടൻ ജെറിൻ (31) എന്ന ദാസ് ആണ് പിടിയിലായത്. ഹാഷിഷ് ഓയിൽ മറ്റൊരാൾക്ക്...

67-മത് അഖിലേന്ത്യ സഹകരണ വാരാഘോഷം: മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനവും വെബി‌നാറും നടത്തി

67-മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണയൂണിയൻറെ നേതൃത്വത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനവും വെബ്‌നാറും ഓൺലൈനായി നടത്തുകയുണ്ടായി. തൊട്ടിപ്പാൾ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പദ്മജ ദേവി സഹകരണ...

ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ദൃഡനിശ്ചയത്തിൻ്റെ പര്യായമായി രീഷ്മ

ഇരിങ്ങാലക്കുട: പുല്ലൂർ സ്വദേശിയായ രീഷ്മക്കാണ് നാക്കുളുക്കാതെ 30 സെക്കന്റ് സംസാരിച്ചതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമായത്.ചെറുപ്പം മുതലെ കലാപരമായി കഴിവുകൾ ഉള്ള രീഷ്മ പഠിക്കുന്ന കാര്യത്തിൽ ആയിരുന്നു മുൻതൂക്കം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe