Daily Archives: October 19, 2020
തൃശൂർ ജില്ലയിൽ 533 പേർക്ക് കൂടി കോവിഡ്; 1261 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 19) കോവിഡ്-19 സ്ഥിരീകരിച്ചു. 1261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432. തൃശൂർ സ്വദേശികളായ 123 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 19 ) 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 19 ) 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍...
വട്ടെഴുത്ത് ദേശീയ സമ്മേളനം ഒക്ടോബർ 20 നു ആരംഭിക്കുന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വട്ടെഴുത്തിൽ ദേശീയ സെമിനാർ നടക്കുന്നു. തെക്കേ ഇന്ത്യയിൽ വ്യാപകമായി കൈകാര്യം ചെയ്തിരുന്ന ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. നിരവധി ശിലാശാസനങ്ങളും താളിയോലകളും ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചരിത്രം പുനർവായിക്കാൻ...
ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു
ഇരിങ്ങാലക്കുട: കരൾരോഗം ബാധിച്ച് ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. കൊരുമ്പിശ്ശേരി വലിയപറമ്പിൽ രാജൻ ഭാര്യ ബേബി (57 ) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ നടത്തിയ...
ദേവരാജൻ മാഷ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി
ഇരിങ്ങാലക്കുട സിറ്റിസൺ സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടക്കുന്ന കാർഷിക വിപണന മേളയിൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ദേവരാജൻ...
യൂത്ത് കോൺഗ്രസ്സ് വില്ലേജ് ഓഫീസ് ധർണ്ണ നടത്തി
ഇരിങ്ങാലക്കുട :അഴിമതിയിൽ മുങ്ങിയ എൽ ഡി എഫ് സർക്കാർ രാജിവെക്കണമെന്നും, ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് ധർണ്ണ...