26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: September 24, 2020

തൃശൂർ ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്; 327 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...

സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 24) 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 24) 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 3168 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 45,919 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,07,850 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകള്‍...

കാറളം വെള്ളാനിയിൽ ലൈഫ് ഭവന സമുച്ചയം നിർമ്മാണോദ്‌ഘാടനം നടത്തി

കാറളം:കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിപ്രകാരം കാറളം വെള്ളാനിയിൽ 84 സെൻറ് സ്ഥലത്ത് 2 ബ്ലോക്കുകളിലായി 920 ലക്ഷം രൂപ ചെലവഴിച്ച് 72 ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

ബി.ജെ.പി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട :എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുട്ടുകുളം പരിസരത്ത്...

മാളയിൽ വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ;ഭർത്താവ് കസ്റ്റഡിയിൽ

മാള:വീട്ടമ്മയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുത്തൻചിറ കടമ്പോട്ട് സുബൈറിന്റെ മകൾ റഹ്മത്ത് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീട്ടിനകത്ത് കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഷഹൻസാദ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ്...

കർഷകരുടെ നടുവൊടിയ്ക്കുന്ന ബില്ലുകൾ പിൻവലിയ്ക്കണം : എൽ.ജെ.ഡി.

ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാറിൻ്റെ പുതിയ കാർഷിക ബില്ലുകൾ കർഷകരുടെ നടുവൊടിയ്ക്കുമെന്ന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു പറഞ്ഞു.ലോക്താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'കർഷക രക്ഷാ സമരം' ഉത്ഘാടനം ചെയ്തു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe