27.9 C
Irinjālakuda
Monday, December 23, 2024
Home 2020 July

Monthly Archives: July 2020

ചരക്കു വാഹനങ്ങളുടെ സംസ്ഥാന സംഘടനകൾ സൂചനാപണിമുടക്ക് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ചരക്കു വാഹനങ്ങളുടെ സംസ്ഥാന സംഘടനകൾ സംയുക്തമായി സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് സംഘടിപ്പിച്ചു ജില്ലയിലെ വിവിധ കമ്പനികൾ ,ഗുഡ്സ് ബെഡ്ഡുകൾ ,വെയർഹൗസുകൾ, എഫ് സി ഐ ,മാർക്കറ്റുകൾ, മുതലായ ഇടങ്ങളിലെ ചരക്കുവാഹനങ്ങൾ...

വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി നൽകിയതിന് പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് വീണ്ടും പിഴ

ഇരിങ്ങാലക്കുട :വിവരാവകാശ നിയമത്തിലൂടെ ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയതിന് വേളൂക്കര പഞ്ചായത്ത് മുൻ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന കെ.എഫ് ആന്റണിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ വിധിച്ചു...

ഓൺലൈൻ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്‌സ് 2008-11 ബാച്ചും

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂർവവിദ്യാർത്ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി സാധുകുടുംബത്തിലെ കുട്ടിക്ക് മൊബൈൽ ഫോൺ നൽകി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റ. വ. ഫാ....

സംസ്കൃതത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ A+ നേടി ഇരിങ്ങാലക്കുട നാഷണൽ

ഇരിങ്ങാലക്കുട:2020 മാർച്ചിൽ നടത്തിയ SSLC പരീക്ഷയിൽ കേരള സംസ്ഥാനത്ത് സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ A+ നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ശ്രദ്ധേയമായി. 127 കുട്ടികൾക്കാണ് സംസ്കൃതത്തിൽ A+ നേടിയത്....

സി ബി എസ്‌ ഇയുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ എസ് ‌എഫ്

ഇരിങ്ങാലക്കുട: കോവിഡിന്റെ മറവിൽ പാഠഭാഗങ്ങളിൽ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സി ബി എസ്‌ ഇയുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ എസ് ‌എഫ് ഇരിങ്ങാലക്കുട മണ്ഡലം...

ഓട്ടോമാറ്റിക് ടെംപറേച്ചർ സ്കാനർ വികസിപ്പിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ്

ഇരിങ്ങാലക്കുട :വിവിധ രാജ്യങ്ങളിലായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയിലും മരണനിരക്ക് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ഈ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിന് നിലവിൽ ഏറെ പ്രചാരത്തിലുള്ള...

ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി

പുല്ലൂർ: സ്വർണക്കടത്ത് കേസിൽ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപെട്ട് കൊണ്ട് ബി.ജെ.പി മുരിയാട് പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഒരു രാജ്യത്തിന്റെ നയതന്ത്ര...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നിൽപ് സമരം നടത്തി.

ഇരിങ്ങാലക്കുട:സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും പങ്ക്വ്യക്താമായ സാഹചര്യത്തിൽ മുഖ്യ മന്ത്രി രാജിവെക്കണമെന്നും സ്വർണ്ണകള്ളക്കടത്ത് കേസ് സിബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ഛ് ദമ്പതികൾ

ഇരിങ്ങാലക്കുട:കോഴിക്കോട് സർവ്വകലാശാല എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്വാതി എം.പി ക്ക് ജോസ് ചക്രംപുള്ളിയും, ഭാര്യ സജി ജോസും ചേർന്ന് ഉപഹാരം നൽകി. കരുവന്നൂർ ബാങ്ക് ഡയറക്ടറും ചക്രംപുള്ളി കോംപ്ലക്സ് ഉടമയുമായ...

ടി.എൻ. നമ്പൂതിരി സ്മാരക അവാർഡ് തൃക്കൂർ സജീഷിന്

ഇരിങ്ങാലക്കുട :സ്വാതന്ത്ര്യസമരസേനാനി,കമ്മ്യൂണിസ്റ്റ് നേതാവ്, സാംസ്‌കാരിക നായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ടി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടി. എൻ. നമ്പൂതിരി സ്മാരക അവാർഡിന് ഈ വർഷം പ്രസിദ്ധ കൊമ്പുവാദന കലാകാരൻ...

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെത്തി

ഇരിങ്ങാലക്കുട: റേഞ്ച് ഇൻസ്പെക്ടർ എം. ആർ . മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ മറ്റത്തൂർ വില്ലേജിൽ ഒമ്പതുങ്ങൽ ദേശത്ത് വട്ടപറമ്പൻ വീട്ടിൽ തങ്കപ്പൻ മകൻ 35 വയസ്സുള്ള ബിനീഷ് തന്റെ വീടിനോട്...

ജില്ലയില്‍ ഇന്ന്(ജൂലൈ 09) 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന്(ജൂലൈ 09) 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ചെന്നൈയില്‍ നിന്ന് വന്ന രോഗം...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 9 ) 339 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 9 ) 339 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 149 പേർക്ക് പരിശോധനാഫലം നെഗറ്റീവായി. രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ...

പൊറത്തിശ്ശേരി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ

പൊറത്തിശ്ശേരി :യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട എൽ.ഡി.എഫ് ഗവൺമെന്റിനെതിരെ, പെട്രോൾ - ഡീസൽ ചാർജ് വില വർദ്ധനവിനെതിരെ, പ്രവാസികളെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിലെ അനിശ്ചിതത്വത്തിന് എതിരെ, യു.ഡി.എഫ്...

എ.ഐ.ടി.യു.സി ശ്രദ്ധ ക്ഷണിക്കൽ സത്യാഗ്രഹം നടത്തി

ഇരിങ്ങാലക്കുട :ആരോഗ്യ പ്രവർത്തകർക്കും, ആശ - അംഗൻവാടി ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക, ആരോഗ്യ സുരക്ഷക്ക് ആവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ...

“എന്റെ മാവ് എൻറെ സ്വന്തം നാട്ടുമാവ്” പദ്ധതി

ഇരിങ്ങാലക്കുട:ക്രൈസ്റ്റ്‌കോളേജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്. യൂണിറ്റുകളും, എന്‍.സി.സി. യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യവിദ്യാഭ്യാസവകുപ്പും, കോളേജിലെ എന്‍.സി.സി.-എന്‍.എസ്.എസ്.യൂണിറ്റുകളും, തവനിഷ്‌സംഘടനയും, ക്രൈസ്റ്റ്എഞ്ചിനിയറിംങ്ങ് ‌കോളേജും, ക്രൈസ്റ്റ്‌വിദ്യാനികേതന്‍ സ്‌കൂളും ചേർന്ന് അണിയിച്ചൊരുക്കുന്ന 2020-ലെ ''എന്റെമാവ്എന്റെസ്വന്തം...

കോവിഡ് കാലത്തും സജീവമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍

ഇരിങ്ങാലക്കുട : കൊറോണ വൈറസിന്റെ ഭീതിയില്‍ മനുഷ്യര്‍ നിസ്സഹായരായി ആശുപത്രികളിലും ഭവനങ്ങളിലും കഴിയുമ്പോള്‍ സാന്ത്വനവുമായി ഇരിങ്ങാലക്കുട രൂപതാ ഹൃദയ പാലിയേറ്റീവ് കെയര്‍ രംഗത്ത്. സൗജന്യ മാസ്‌ക് വിതരണം, സൗജന്യ കിറ്റ് വിതരണവുമൊക്കെയായി ഇരിങ്ങാലക്കുട...

തണലായ്‌ തവനിഷ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്ന്റെ സ്നേഹകരുതൽ വീണ്ടും. ഇത്തവണ ഇരിങ്ങാലക്കുട എൽ. എഫ് കോൺവെന്റ് സ്കൂളിനാണ് നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറിയത്....

ബ്രേക്ക് ദി ചെയിൻ ഡയറിയുമായി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട :ലോകത്തെയാകെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ സമ്പർക്കരോഗികളെ കണ്ടെത്തുന്നതിനായി വി.എച്ച്.എസ്.ഇ സ്റ്റേറ്റ് എൻ.എസ്.എസ് സെല്ലും , സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന പദ്ധതിയായ "ബ്രേക്ക് ദി ചെയിൻ" ഡയറിയുടെ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട...

യു ഡി എഫ് കെ.എസ്.ഇ.ബി ഓഫിസിനു മുൻപിൽ ധർണ്ണ നടത്തി.

ഇരിങ്ങാലക്കുട :സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യ മന്ത്രി രാജിവെക്കണമെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും, കോവിഡിനെ മറയാക്കി എൽ ഡി എഫ് സർക്കാർ നടത്തുന്ന കൊള്ളക്കും അഴിമതിക്കും എതിരെയും യു ഡി എഫ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe