32.9 C
Irinjālakuda
Tuesday, December 17, 2024

Daily Archives: July 3, 2020

കോവിഡ് കാലത്ത് സ്മാർട്ട് ഫോൺ സഹായവുമായി സെൻറ് ജോസഫ് കോളേജ്

ഇരിങ്ങാലക്കുട:കോവിഡ് കാലത്ത് സ്മാർട്ട് ഫോൺ ഇല്ലാതെ കഷ്ട്ടപ്പെടുന്ന ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജ് മാനേജ്‍മെന്റും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു .പ്രിസിപ്പാൾ സിസ്റ്റർ ഡോ.ആഷ ,അലുംനി...

അരിയും പലവ്യഞ്ജനങ്ങളും മുരിയാട് പഞ്ചായത്ത് നശിപ്പിക്കുന്നുവെന്ന് ആരോപണം : ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

മുരിയാട്:സമൂഹ അടുക്കളയിലേക്ക് സ്വരൂപിച്ച അരിയും പലവ്യഞ്ജനങ്ങളും മുരിയാട് പഞ്ചായത്ത് നശിപ്പിക്കുന്നുവെന്ന് കോൺഗ്രസ് ആരോപണം : ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പാവങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നാട്ടുകാർ...

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ:ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സെമിനാരിയിലെ 15 വയസ്സായ ആൺകൂട്ടിക്ക് കോവിഡ് .5 പേർ കൂടി...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3 ) 211 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3 ) 211 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 201 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.ഇന്ന് രോഗം ബാധിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു...

നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 3 )ക്വാറന്റൈയിനിൽ 358 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂലൈ 3 ) ക്വാറന്റൈയിനിൽ 358 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 332 പേർ ഹോം ക്വാറന്റൈനിലും 26 പേർ...

അദ്ധ്യാപക സര്‍വ്വീസ് സംഘടന പ്രതിഷേധ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട:കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനമാചരിച്ചു. പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിലും ഭീമമായ ഇന്ധന വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ബി.എസ്.എന്‍.എല്‍ ഇരിങ്ങാലക്കുട കസ്റ്റമര്‍...

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ നടന്നു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ക്കെതിരെ, സ്വകാര്യവല്ക്കരണത്തിനും, ഇന്ധന വില വര്ധനവിനും, തൊഴിൽ നിയമ ഭേദഗതികളിലും പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ...

വിവിധ ട്രേഡ് യൂണിയനുകൾ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിലും, പാചകവാതക വിലവർദ്ധനവിലും പ്രതിഷേധിച്ചും ,പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കരുതെന്നും ,തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെയും ,തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും വിവിധ ട്രേഡ് യൂണിയനുകൾ ദേശീയ...

ബാങ്കിങ്ങ് സമയം കുറയ്ക്കണം

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ആശങ്കജനകമാണെന്നും യാതൊരു സുരക്ഷാ ക്രമികരണങ്ങളുമില്ലാതെയാണ് മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കുന്നതെന്ന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ബാങ്കുകളില്‍ പ്രവേശിക്കുന്നതിന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe