അവിട്ടത്തൂർ :ഇരിങ്ങാലക്കുട കുടുംബകോടതി റിട്ട.സൂപ്രണ്ട് കുരുവിലശ്ശേരി കരിയാടൻ വീട്ടിൽ തിലകൻ (57) നിര്യാതനായി. സംസ്കാരകർമ്മം ജൂൺ 30 ചൊവ്വ വൈകീട്ട് നടത്തി.കൊട്ടാരത്ത് മഠത്തിൽ അംബിക വർമ്മയാണ് ഭാര്യ.മക്കൾ :ആതിര ,ആദർശ് .മരുമകൻ :നിഖിൽ

Hot this week
First News Portal in Irinjalakuda.
Contact +91 7736000419