25.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: June 19, 2020

തേക്കാട്ട് കാർത്ത്യായനി അമ്മ നിര്യാതയായി

അവിട്ടത്തൂർ :പരേതനായ പോന്നാത്ത് ശ്രീധരൻ നായരുടെ ഭാര്യ തേക്കാട്ട് കാർത്ത്യായനി അമ്മ(94) നിര്യാതയായി.സംസ്കാരകർമ്മം ജൂൺ 20 ശനി രാവിലെ 10 ന് വീട്ടുവളപ്പിൽ വെച്ച് നടത്തും .മക്കൾ :വിജയകുമാരി (റിട്ട :പ്രധാന അദ്ധ്യാപിക...

പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് വായനോൽസവത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട :പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് വായനദിനമായ ജൂൺ 19 ന് ഓൺലൈൻ വായനപരിപാടികൾ സംഘടിപ്പിച്ച്കൊണ്ട് വായനോൽസവത്തിന് തുടക്കം കുറിച്ചു.ഇഷ്ടപുസ്തകവായന,കയ്യെഴുത്ത് പ്രതികളുടെ വായന,വായനാനുഭവങ്ങൾ ,വായനാസന്ദേശങ്ങൾ,ഇഷ്ടപുസ്തകപ്രദർശനങ്ങൾ എന്നിങ്ങനെയുള്ള വിവിധപരിപാടികളിൽ പ്രശസ്ത എഴുത്തുകാരും...

കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചു നൽകിയ ബാബു പയ്യാക്കലിന്‌ അനുമോദനം നൽകി

വെള്ളാങ്ങല്ലൂർ: കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമക്ക് തിരിച്ച് നൽകി മാതൃകയായ കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി അംഗത്തിന് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ അനുമോദനം നൽകി. യൂണിയൻ പ്രസിഡണ്ട് ശശി...

കാട്ടൂർ പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെയും കോവിഡ് പരിശോധന ഫലം വന്നു

കാട്ടൂർ :റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലായ കാട്ടൂർ പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്.ജൂൺ 22 തിങ്കൾ മുതൽ ജോലി പുനരാരംഭിക്കും.എസ്.ഐ ഉൾപ്പെടെയുള്ള 14 പേരുടെ ഫലം...

വായനദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു

നടവരമ്പ്:‌ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് വായനദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.വിദ്യാർത്ഥികൾ അടുത്ത വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചും കൊച്ചു കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തും അടുത്ത വീടുകളിൽ കൂട്ടുകാരുമായി വായനാനുഭവങ്ങൾ...

മാണിക്യത്ത് പറമ്പിൽ ദേവസ്സിക്കുട്ടി(73) നിര്യാതനായി

മുരിയാട്: മാണിക്യത്ത് പറമ്പിൽ ദേവസ്സിക്കുട്ടി(73) നിര്യാതനായി . സംസ്കാര കർമം ജൂൺ 19 വെള്ളി വൈകീട്ട് 4 മണിക്ക് മുരിയാട് സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടത്തി.ഭാര്യ ആനി...

ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ കോവിഡ് കൊള്ളയ്ക്കും കോവിഡ് പ്രതിരോധ നടത്തിപ്പിലെ പാളിച്ചകൾക്കുമെതിരെ ബി.ജെ.പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട്...

തൃശൂർ ഇന്ന് (ജൂൺ 19 )കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക്:13261 പേര്‍ നിരീക്ഷണത്തില്‍:12 പേര്‍ രോഗമുക്തര്‍:ഇരിങ്ങാലക്കുടയിൽ 245 പേർ...

തൃശൂർ:ജില്ലയിൽ ഒരാൾക്ക് ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നും വന്ന ചേലക്കര സ്വദേശി( 59 വയസ്സ്, പുരുഷൻ) ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ജില്ലയില്‍ വെളളിയാഴ്ച (ജൂണ്‍ 19) 12 പേര്‍...

സംസ്ഥാനത്ത് ഇന്ന്(ജൂൺ 19 ) 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂൺ 19 ) 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം...

മുതിർന്ന സി.പി.എം നേതാവ് ചന്ദ്രൻ കോമ്പാത്ത് അന്തരിച്ചു

മുരിയാട്:ദീർഘകാലം മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ,ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ,സി.ഐ .ടി .യു ഏരിയ പ്രസിഡന്റ് ,ബാലസംഘം ജില്ലാ രക്ഷാധികാരി അംഗം എന്നീ നിലകളിലും ,മുരിയാട് ഗ്രാമപഞ്ചായത്ത് അംഗമായും ,പുല്ലൂർ...

മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി വായനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട :മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനം-വായനാ പക്ഷാചാരണം പ്രശസ്ത ബാല സാഹിത്യകാരൻ കെ.വി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. കോവിഡ്19 പ്രോട്ടോക്കോൾ അനുസരിച്ച് വീട്ടിൽ ഇരുന്ന്...

ഒളിഞ്ഞിരിക്കുന്നവരെ തുരത്താൻ ഓസോണൈസർ

ഇരിങ്ങാലക്കുട :അപകടകരമാം വിധം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്- 19 വൈറസിനെതിരെ ശക്തമായ അണു നശീകരണ സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങ്. സമ്പർക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം വലിയ തോതിൽ കുറയ്ക്കുന്നതിനായി...

കാട്ടൂരിലെ തിരക്കേറിയ ഇടങ്ങൾ അണുവിമുക്തമാക്കി

കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം വൈറസ് വ്യാപന സാധ്യതയുള്ള തിരക്കേറിയ സ്ഥാപനങ്ങൾ അണു വിമുക്തമാക്കുന്നതിന്റെ ഭാഗമായി കാട്ടൂർ ബസാറിലേയും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ,ബസ്റ്റാന്റ്,എടിഎം കൗണ്ടറുകൾ,പഞ്ചായത്ത് ഓഫീസ്,...

വായന എന്ന വികാരം:ഉണ്ണികൃഷ്ണൻ കിഴുത്താണി

ജൂൺ 19 വായനാദിനം..ഉണ്ണികൃഷ്ണൻ കിഴുത്താണിയുടെ കുറിപ്പ് : കാലങ്ങളായി വായന ഒരു വികാരം ആക്കി മാറ്റിയവരാണ് മലയാളികൾ. ദിവസേന ഒരു പത്രമെങ്കിലും വായിക്കാത്തവർ വിരളമായിരിക്കും. അന്ന് നാട്ടിൻപുറത്തെ ചായക്കടകളെല്ലാം പത്ര പാരായണത്തിന്റെയും രാഷ്ട്രീയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe