30.9 C
Irinjālakuda
Sunday, November 24, 2024

Daily Archives: May 24, 2020

പുല്ലൂര്‍ സഹകരണബാങ്കില്‍ തെര്‍മൽ സ്‌കാനിങ് സംവിധാനം

പുല്ലൂർ :കോവിഡ് സുരക്ഷസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനിങ് സംവിധാനം നിലവില്‍ വന്നു. ബാങ്കില്‍ വരുന്ന ഇടപാടുകാരേയും, സഹകാരികളേയും, തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കി കോവിഡ് ജാഗ്രത വര്‍ദ്ധിപ്പിക്കുകയാണ്...

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി സർക്കാർ വിദ്യാലയങ്ങൾ ശുചീകരിച്ച് ഡി വൈ എഫ് ഐ

ഇരിങ്ങാലക്കുട:ഡി വൈ എഫ് ഐ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി സർക്കാർ വിദ്യാലയങ്ങളുടെ പരിസര ശുചീകരണവും ക്ലാസ് മുറികളുടെ അണുനശീകരണവും നടത്തുന്നതിന്റെ ഭാഗമായി നടവരമ്പ് ഹയർ സെക്കന്ററി സ്കൂൾ...

കോവിഡ് ചികിത്സയിലായിരുന്ന കാട്ടൂർ എസ്.എൻ.ഡി .പി സ്വദേശി അബുദാബിയിൽവച്ച് മരിച്ചു

അബൂദബി: തൃശൂർ ജില്ലയിലെ കാട്ടൂർ എസ്.എൻ.ഡി .പി അമ്പലത്തിനു എതിർവശം കാട്ടിലപ്പീടികയിൽ പരേതനായ മുഹമ്മദിന്റെ മകൻ ഫിറോസ് ഖാൻ (45) കോവിഡ് രോഗ ബാധിതനായി അബൂദബിയിൽ ഞായറാഴ്ച രാവിലെ മരിച്ചു.അബൂദബി ശൈഖ് ഷഖ്ബൂത്ത്...

തൃശൂരിൽ പുതിയ പോസിറ്റീവ് കേസില്ല; 9576 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും (മെയ് 24 ഞായർ) പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വീടുകളിൽ 9533 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ...

സംസ്ഥാനത്ത് ഇന്ന് (മേയ് 24 ) 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മേയ് 24 ) 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ,...

വിവാഹമംഗളാശംസകൾ

ഇരിങ്ങാലക്കുട എ. സി. വി ക്യാമറമാൻ നിഖിലിനും സ്വാതിക്കും വിവാഹമംഗളാശംസകൾ

കൊതുകിനെ തുരത്താൻ ഈഡിസ് ചലഞ്ചുമായി ഊരകം

പുല്ലൂർ: "ഒത്തുപിടിക്കാം, മഴക്കാലരോഗങ്ങളെ പറപറത്താം" എന്ന സന്ദേശവുമായി ഊരകം ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീകളുടെയും അങ്കണവാടി ജീവനക്കാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ഊരകത്തു ഈഡിസ് ചലഞ്ച്. ഇതിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടുകളിലും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe