ഇരിങ്ങാലക്കുട :കേരള സർക്കാരിന്റെ ഹരിത കേരളം സുവർണ കേരളം പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് തങ്ങളുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന എല്ലാ വീടുകളിലും കപ്പ തണ്ട് സൗജന്യമായി വിതരണമാരംഭിച്ചു . ഔപാചരിക ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടന്നു.