26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 10, 2020

മുപ്പത്തിരണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ രണ്ട് കോവിഡ് 19 പോസിറ്റീവ് കേസുകൾ.

അബുദാബിയിൽ നിന്നെത്തിയ യുവ ദമ്പതികൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചാവക്കാട് താലൂക്കിലുള്ളവരാണിവർ. അബുദാബിയിൽ കോവിഡ് ബാധിതനുമായി ഇവർക്ക് സമ്പർക്കമുണ്ടായതായാണ് സൂചന. കഴിഞ്ഞ മുപ്പത്തിരണ്ട്...

ആയിരത്തഞ്ഞൂറോളം മാസ്കുകൾ വിതരണം ചെയ്തത് സി പി എം

ഊരകം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി. പി .ഐ .എം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു. അഞ്ഞൂറിൽപരം വീടുകളിലായി 1500 മാസ്കുകളാണ് വിതരണം ചെയ്തത്. ഊരകം കിഴക്ക് മുറിയിൽ വച്ച്...

കരുവന്നൂർ കുറ്റാശ്ശേരി വിശ്വംഭരന്റെ മകൻ ബൈജു(48) അന്തരിച്ചു

കരുവന്നൂർ കുറ്റാശ്ശേരി വിശ്വംഭരന്റെ മകൻ ബൈജു(48) ഖത്തറിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുബിത. മക്കൾ: അഭിനവ്, അനഘ.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്

ആനുരുളി:തികച്ചും നിർധനരായ പുല്ലൂർ ആനുരുളി ദേശത്ത് വസിക്കുന്ന കിഡ്നി പേഷ്യന്റ് ആയ കണ്ണോളി വീട്ടിൽ വേണുഗോപാലൻ തനിക്ക് ലഭിച്ച പെൻഷൻ തുകയിൽ നിന്നും ഒരു മാസത്തെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ...

ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിലുള്ള ആശങ്ക ഉയർത്തി പ്രദേശവാസികൾ രംഗത്ത്

ഇരിങ്ങാലക്കുട:ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുവാൻ തിരഞ്ഞെടുത്ത ഇരിങ്ങാലക്കുടയിലെ ഠാണ കോളനിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ ആളുകളെ താമസിപ്പിക്കുന്നതിൽ ആശങ്ക ഉയർത്തി പ്രദേശവാസികൾ രംഗത്ത്. തങ്ങളെ അറിയിക്കാതെയാണ് വാർഡ് കൗൺസിലർ ലോഡ്ജ് തിരഞ്ഞെടുത്ത്...

നവദമ്പതികള്‍ക്ക് വിവാഹമംഗളാശംസകള്‍

ഇരിങ്ങാലക്കുട സ്വദേശി ഊളക്കാടന്‍ വീട്ടില്‍ ചാക്കോ ജോര്‍ജ്ജിന്റെയും മിനിയുടെയും മകള്‍ അനീറ്റയും കളമശ്ശേരി കക്കിത്തറ വീട്ടില്‍ ഗില്‍ഡിന്റെയും മെര്‍ലിന്റെയും മകന്‍ മെര്‍വിനും രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ ആശിവാര്‍ദത്തില്‍ ഇരിങ്ങാലക്കുട കത്തിഡ്രല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe