Monthly Archives: April 2020
കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട :കരൂപ്പടന്നയിൽ അര കിലോയോളം കഞ്ചാവ് പിടിച്ച കേസിലെ ഒളിവിലായിരുന്ന പ്രതിയായ കടലായി ദേശത്ത് തെരുവിൽ വീട്ടിൽ നൗഷാദ് മകൻ നജാഹ് (26) വയസ് ആണ് ഇരിങ്ങാലക്കുട സി ഐ ...
ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 897 പേർ
തൃശൂർ:ജില്ലയിൽ വീടുകളിൽ 878 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 897 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ഏപ്രിൽ 28) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച (ഏപ്രിൽ 28) 7...
വിഷൻ ഇരിങ്ങാലക്കുട ഓൺലൈൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലത്തെ അറിവും ആസ്വാദനവും ലക്ഷ്യമാക്കി വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഓൺലൈൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു .ഏപ്രിൽ 30 മുതൽ മെയ് 3 വരെ രാവിലെ 10 മുതൽ 12 വരെയാണ്...
ലോക് ഡൗൺ മുതലെടുത്ത് ചാരായം വിൽപന യുവാവ് പിടിയിൽ
ആളൂർ:ലോക് ഡൗൺ മുതലെടുത്ത് ചാരായം വിൽപന : യുവാവ് പിടിയിൽ.പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. ലോക്ക് ഡൗൺ ലംഘിച്ച് ആളൂർ പട്ടേപ്പാടത്ത് ചീട്ടുകളി നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന്...
ഇന്ന്(ഏപ്രിൽ 28 ) സംസ്ഥാനത്ത് 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന്(ഏപ്രിൽ 28)സംസ്ഥാനത്ത് 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കണ്ണൂർ 3 ,കാസർകോഡ് 1 .ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .123 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട്...
ജില്ലയിൽ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി
തൃശൂർ:ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനം പുനരാരംഭിച്ചു. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ ചേർന്നാണ് മാലിന്യനീക്കം നടത്തുന്നത്.ഗ്രാമപ്പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും താൽക്കാലിക...
ലോക്ക് ഡൗൺ കാലം മൂല്യവത്താക്കി അനുഷ
കുഴിക്കാട്ടുകോണം:ലോക്ഡൗണിന്റെ വിരസതക്ക് വിരാമമിടാൻ അനുഷയെന്ന ചരിത്ര വിദ്യാർത്ഥിനി കണ്ടെത്തിയത് ചിത്രപ്പണികളും,കരകൗശല വസ്തുക്കളുടെ നിർമ്മാണവും.പരീക്ഷകളെല്ലാം മാറ്റിവെക്കപ്പെടുകയും,അവധിക്കാലം വീടിനുള്ളിൽതന്നെ കഴിയേണ്ടിവരികയും ചെയ്യുന്ന ഈ സമയം ഒഴിഞ്ഞ ചില്ലുകുപ്പികൾ,നൂലുകൾ,മുത്തുമണികൾ,തൂവലുകൾ തുടങ്ങിയ വൈവിധ്യമാർന്ന വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളും,അലങ്കാര...
നാടിനൊരു കൈത്താങ്ങായി എ ഐ വൈ എഫ്
കാറളം :മഹാമാരിയെ നേരിടാനുള്ള കേരളത്തിന്റെ പരിശ്രമങ്ങൾക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു നൽകി കാറളത്തെ പുതുതലമുറ. കാറളത്തെ എഐവൈഎഫ് പ്രവർത്തകരാണ് ബിരിയാണി തയ്യാറാക്കി വീട്ടിലെത്തിച്ചു കൊടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: തൃശൂർ കളക്ടറേറ്റിൽ എത്തിയത് 69 ലക്ഷത്തിലേറെ രൂപ
തൃശൂർ: കോവിഡ് 19 പ്രതിരോധ നടപടികൾക്കായി ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച (ഏപ്രിൽ 27) വരെ ലഭിച്ചത് 69,09,317 രൂപ. ചെക്ക്, ഡിഡി ഇനത്തിൽ 67,94,164 രൂപയും പണമായി 1,15,153 രൂപയുമാണ്...
ഉണ്ണായി വാരിയർ സ്മാരക കലാനിലയം കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, (6 വർഷ കോഴ്സ് )ചെണ്ട, മദ്ദളം(4 വർഷ കോഴ്സ്), ചുട്ടി (3 വർഷ കോഴ്സ്)എന്നീ...
മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണം: ഒരുക്കങ്ങൾ അതിവേഗത്തിൽ
തൃശൂർ :ലോക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തയ്യാറെടുപ്പ് അതിവേഗത്തിൽ. നാട്ടിലേക്ക് വരുന്നവരുടെ രജിസ്‌ട്രേഷൻ നോർക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പശ്ചാത്തലത്തിലാണ് നേരത്തെ ആരംഭിച്ച ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം...
നാൽപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
കാറളം:ലോക്ക് ഡൗൺ സമയത്ത് പ്രയാസമനുഭവിക്കുന്ന കാറളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഏകത കലാകായിക സമിതി പുല്ലത്തറയുടെ നേതൃത്വത്തിൽ നാൽപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു .മികച്ച സേവനത്തിന് കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ...
ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 886 പേർ
ജില്ലയിൽ ഇന്ന് (എപ്രിൽ 27) നിരീക്ഷണത്തിലുളളത് 886 പേർ… തൃശൂർ: ജില്ലയിൽ വീടുകളിൽ 867 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 886 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രിൽ 27) നിരീക്ഷണത്തിന്റെ...
ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പീഢനാരോപണത്തിന് വിധേയനായ പ്രശസ്ത സംവിധായകൻ കമലിനെതിരെ പീഡന കേസ്സ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാപ്രാണം സെൻ്ററിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു .2019 ൽ യുവനടിയെ...
ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കോട്ടയം 6 ,ഇടുക്കി 4 ,പാലക്കാട് ,മലപ്പുറം ,കണ്ണൂർ ഓരോരുത്തർക്ക് വീതം ആണ് രോഗം സ്ഥിരീകരിച്ചത് .5 പേർ...
ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധിച്ചു
ചെന്ത്രാപ്പിന്നി: ബി .പി .എൽ കാർഡുടമകൾക്ക് (പിങ്ക് കാർഡ്) സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റ് നൽകുന്നതിലുള്ള അപാകത പരിഹരിക്കണമെന്നും കിറ്റ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം...
ആതിരക്ക് കൈത്താങ്ങായി സേവാഭാരതി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ആനന്ദൻ്റെ മകൾ ആതിര വരനായ് തെരഞ്ഞെടുത്തത് പൂർണ്ണമായും കാഴ്ചശക്തിയില്ലാത്ത ലിമേഷിനെ .രോഗിയായ അച്ഛനും, അമ്മയ്ക്കുമൊപ്പം കഴിയുന്ന ആതിരയുടെ വിവാഹ സ്വപനം സാക്ഷാത്കരിക്കുവാൻ സേവാഭാരതി പ്രവർത്തകർ കൈത്താങ്ങായി.മകൻ്റെ വിവാഹ ദിനത്തിൽ സേവാഭാരതിയുടെ...
കൂടൽമാണിക്യം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണം -ബി.ജെ.പി
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി മുനി സിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ച് കുളം ഉപയോഗിക്കുന്ന കാര്യം ബി.ജെ.പി യാണ് പോലിസിന്റെയും...
മാതൃക കൃഷിത്തോട്ടം തയ്യാറാക്കി എ ഐ വൈ എഫ്
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ കൃഷി സ്ഥലം ഒരുക്കുന്നതിന് ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃക കൃഷിത്തോട്ടം തയ്യാറാക്കി....
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍)...