30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 2, 2020

വിഷന്‍ പരിവര്‍ത്തന്‍’ പരിപാടിക്ക് ഇരിങ്ങാലക്കുട സബ് ജയിലില്‍ തുടക്കമായി

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട സബ് ജയിലും സംയുക്തമായി സഹകരിച്ച് കൊണ്ട് നടത്തുന്ന 'വിഷന്‍ പരിവര്‍ത്തന്‍' പദ്ധതിക്ക് തുടക്കമായി .കാന്‍സര്‍ ,ലഹരി ക്യാമ്പയിന്‍ ,മെഡിക്കല്‍ ക്യാമ്പ് ,തൊഴില്‍ പരിശീലനം ,കൗണ്‍സിലിങ് ,ജൈവ ജയില്‍ കൃഷി...

ലിസ്യൂ അദ്ധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകൾ നൽകി

ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ലിസ്യൂ അദ്ധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകൾ നൽകി .പി .ടി .എ പ്രസിഡണ്ട് സി.വി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ...

തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ

ഇരിങ്ങാലക്കുട:പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആയി മാറിയിരിക്കുന്ന ഘട്ടത്തിൽ സ്വതന്ത്രമായ, അന്വേഷണാത്മകമായ പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യ ഉറപ്പുവരുത്തുകയും സാധാരണക്കാരായ വിദ്യാർഥികളിലേക്ക് എത്തിക്കുകയും ചെയ്യുക...

ക്രൈസ്റ്റ് കോളേജില്‍ പ്രിൻസിപ്പാൾ ഉൾപ്പെടെ പത്ത് പേർ വിരമിക്കുന്നു

ഇരിങ്ങാലക്കുട: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 അധ്യാപകര്‍ക്കും, 2 അനധ്യാപകര്‍ക്കും , മാർച്ച് 3 ചൊവ്വാഴ്ച, രാവിലെ 10 മണിയ്ക്ക്‌ കോളേജ് ഓഡിറ്റോറിയത്തില്‍...

ട്രഷറി മോഷ്ടാവ് പിടിയിൽ,

ഇരിങ്ങാലക്കുട : ജയകുമാർ 41 വയസ് , ചിരട്ട പുരക്കൽ, എടവനക്കാട് ആണ് ഇരിങ്ങാലക്കുട പോലീസിൻ്റെ കെണിയിൽ ആയത്, കുറച്ചു നാളുകളായി ഇരിങ്ങാലക്കുട ട്രഷറി പരിസരത്തു നിന്ന് വാഹനങ്ങളിൽ നിന്നും പണവും...

പുരോഗമന കലാ സാഹിത്യ സംഘം വീട്ടുമുറ്റ സദസ്സ്

പുല്ലൂർ :പുരോഗമന കലാ സാഹിത്യ സംഘം വീട്ടു മുറ്റ സദസ്സിന്റെ ജില്ലാ തല ഉദ്‌ഘാടനം പുല്ലൂർ ചമയം നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ കോപ്പകുട്ടി എന്ന കഥ വായിച്ചു ഉദ്‌ഘാടനം...

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ച് കൊണ്ട് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 'ലൂക്കാ ' സിനിമ യുടെ സംവിധായകൻ അരുൺ...

മുരിയാട് പഞ്ചായത്ത് 14-ാം വാർഡിൽ യോഗ ക്ലാസ്സിന് ആരംഭം കുറിച്ചു

മുരിയാട്: കേരള സർക്കാർ ആയുഷ് വകുപ്പും ,ഭാരതിയ ചികിൽസ വകുപ്പും, തൃശൂർ ജില്ലാ നാഷണൽ ആയുഷ് മിഷൻ സംയുക്തമായി സഘടിപ്പിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ യോഗ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത്...

പിങ്ക് പെട്രോളിങ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിൽ വനിതാ പിങ്ക് പെട്രോളിങ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു.ചേലൂർ സ്വദേശി വടശേരി വീട്ടിൽ അഭീഷിനെയാണ് 'ഇരിങ്ങാലക്കുട എസ് ഐ അനൂപും സംഘംവും...

ക്രൈസ്റ്റില്‍ നിന്ന് വിരമിക്കുന്ന സെബാസ്റ്റ്യന്‍ മാഷിന് ആദരമായി വെബ്‌സൈറ്റ് ഒരുക്കി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട:ക്രൈസ്റ്റ്‌ കോളേജില്‍ 29 കൊല്ലത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപക ജീവിതത്തിന് വിരാമമിട്ടു കൊണ്ട് മലയാള വിഭാഗം അദ്ധ്യക്ഷനും കാലിക്കറ്റ്‌ സര്‍വ്വകലാശാല മുന്‍ സെനറ്റ് അംഗവുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് ക്രൈസ്റ്റ്‌ കോളേജിനോട് വിടപറയുന്നു .1991ല്‍ മങ്ങാടിക്കുന്നില്‍...

ഓണ്‍ലൈന്‍കവിത രചനാമത്സരം

ഇരിങ്ങാലക്കുട: വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സ്വര്‍ക്ഷപ്രവേശനത്തിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി (150) വര്‍ഷത്തില്‍ ഇരിങ്ങാലക്കുട സി.എം.സി ഉദയപ്രോവിന്‍സ് ഓണ്‍ലൈന്‍ കവിത രചനാമത്സരം സംഘടിപ്പിക്കുന്നു.മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാനതിയ്യതി മാര്‍ച്ച് 31.വിജയികളുടെ പേരു വിവരം...

മക്കളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾക്കും തുല്യ ഉത്തരവാദിത്വം:ഡോക്ടർ വരദ പണിക്കത്ത്

ഇരിങ്ങാലക്കുട:മക്കളുടെ പഠന കാര്യങ്ങളിൽ അവരോടൊപ്പം മാതാപിതാക്കൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് മനോരോഗ വിദഗ്ദ ഡോക്ടർ വരദ പണിക്കത്ത് അഭിപ്രായപ്പെട്ടു. മക്കളോട് മൊബൈൽ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ട് 24 മണിക്കൂറും മൊബൈലിൽ കണ്ണും നട്ടിരിക്കുന്ന രക്ഷിതാക്കൾക്ക് എങ്ങനെ...

കാട്ടൂർ – പടിയൂർ -പൂമംഗലം പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ശുദ്ധജല വിതരണ ശൃംഖലയുടേയും, ഉന്നതതല ജലസംഭരണിയുടേയും ഉദ്ഘാടനം

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ശുദ്ധജല വിതരണ ശൃംഖലയുടേയും, ഉന്നതതല ജലസംഭരണിയുടേയും ഉദ്ഘാടനം വടക്കുംകര ഗവണ്മെന്റ് യു പി സ്കൂളിൽ വച്ച് പ്രൊഫ കെ യു അരുണൻ എം എൽ...

പി.ശ്രീധരൻ അനുസ്മരണവും പുസ്തക പ്രകാശനവും

കാട്ടൂർ :പ്രശസ്ത പത്രപ്രവർത്തകൻ പി.ശ്രീധരന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാ സദനം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനവും കലാസദനം പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും പ്രൊ: കെ .യു അരുണൻ എം.എൽ.എ...

തൃശൂർ ജില്ലയിലെ മികച്ച ഗ്രാമസേവകനെ ആദരിച്ചു

മുരിയാട്:തൃശൂർ ജില്ലയിലെ മികച്ച ഗ്രാമസേവകനായി തെരഞ്ഞെടുക്കപ്പെട്ട മുരിയാട് പഞ്ചായത്ത് ഗ്രാമസേവകൻ കൃഷ്ണകുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എമനോജ് കുമാർ ആദരിച്ചു പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe