30.9 C
Irinjālakuda
Wednesday, December 18, 2024
Home 2020 February

Monthly Archives: February 2020

വാര്യര്‍ സമാജം സ്ഥാപിത ദിനാഘോഷം

ഇരിഞ്ഞാലക്കുട: സമസ്ത കേരള വാര്യര്‍ സമാജം സ്ഥാപിത ദിനം പതാക ദിനമായി ആചരിച്ചു. യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തില്‍ പ്രസിഡന്റ് എ. വേണുഗോപാലന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി. എ.സി സുരേഷ് ഉദ്ഘാടനം...

എലുവത്തിങ്കല്‍ കാങ്കപ്പാടന്‍ തോമാകുട്ടി ഭാര്യ അന്നമ്മ നിര്യാതയായി

എലുവത്തിങ്കല്‍ കാങ്കപ്പാടന്‍ തോമാകുട്ടി ഭാര്യ അന്നമ്മ (88) നിര്യാതയായി സംസ്‌കാരകര്‍മ്മം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍വച്ച് നടത്തുന്നു മക്കള്‍: ലില്ലി,...

വനിതകള്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തണം: മഹിള ജനത.

ഇരിങ്ങാലക്കുട :സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് വനിത സംവരണം ഏര്‍പ്പെടുത്തണമെന്ന് മഹിള ജനതാ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.വനിതാ ബില്ല് പാര്‍ലിമെന്റില്‍ പാസാക്കുന്നകാര്യത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആത്മാര്‍ത്ഥയില്ലായെന്ന് ഇരിങ്ങാലക്കുടയില്‍...

പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കൊറോണ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു .

പൂമംഗലം:കൊറോണ വൈറസിനെ കുറിച്ച് വ്യാപകമായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതിനെക്കുറിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബി.വി.എം.എച്ച് .സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ബോധവത്കരണ ക്യാമ്പ്...

യോഗ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

കാട്ടൂർ: കാട്ടൂർ ഗ്രാമപഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറച്ചു ദിവസങ്ങളായി നടത്തി വന്നിരുന്ന യോഗ പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്ക് വിതരണവും നെടുംബുര കൊരട്ടിപറമ്പിൽ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്...

ഷഷ്ഠി മഹോത്സവത്തിന് ദാഹജലം നല്‍കി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷ്ഷഠി മഹോത്സവത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയുടെ മുമ്പില്‍ നാരങ്ങ സര്‍ബത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്...

59-ാമത് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി സൗത്ത് ഇന്ത്യന്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 3 മുതല്‍ 7...

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും, ടി.എല്‍.തോമസ് സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള 59-ാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 3 മുതല്‍ 7 വരെ...

വിശ്വനാഥപുരം ക്ഷേത്രത്തില്‍ ആന ഇടഞ്ഞോടി ആളപയാമില്ല

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ ഷഷ്ഠിക്കുവന്ന വെട്ടുകല്ലേല്‍ കണ്ണന്‍ എന്ന ആന ഇന്ന് വെളുപ്പിന് ഇടഞ്ഞു. ആളപായമൊന്നുമില്ല. ഇടഞ്ഞോടിയ ആന ഇരിങ്ങാലക്കുട ഠാണാവ് വഴി കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ നടവരമ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe