Daily Archives: February 29, 2020
മണ്ണില്ലാതെ കൃഷി എന്ന വിഷയത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മണ്ണില്ലാതെ കൃഷി എന്ന വിഷയത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു. നീഡ്‌സ് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആര്‍. ...
അന്താരാഷ്ട്ര വനിതാ ദിനം പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട...
ഇരിങ്ങാലക്കുട:മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് പു.ക.സ ഇരിങ്ങാലക്കുട ടൗണ്‍യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട ശാന്തം ഹാളില്‍ മാര്‍ച്ച് 8ന് രാവിലെ 10 മുതല്‍ വിവിധ പരിപാടികളോടെ...
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ കാര്‍ഷിക വിള സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
. കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ച കാര്‍ഷിക വിള സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് രാജലക്ഷ്മി കുറുമാത്ത് നിര്‍വഹിച്ചു. കാട്ടൂര്‍...
വികസന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെ 2020-21 ന്റെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി...
ചീപ്പുച്ചിറ സാംസ്‌കാരികോത്സവം ഇന്ന്
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ചീപ്പുച്ചിറയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം ആരംഭിച്ചു. ചീപ്പുച്ചിറയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'പുഴയും പൂനിലാവും' എന്ന പേരില്‍ സംസ്‌കാരികോത്സവം നടത്തുന്നത്. പുഴയോരത്തെ കാന്‍വാസ് ...
പുല്ലൂര്‍ ഹോസ്പിറ്റലില്‍ ഓഡിയോളജി,സ്പീച് തെറാപ്പി, ഡെന്റല്‍, ലാമിനാര്‍ ഫ്‌ളോ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിയോളജി, സ്പീച് തെറാപ്പി, ഡെന്റല്‍ വിഭാഗങ്ങളുടെയും ലാമിനാര്‍ ഫ്‌ളോ സാങ്കേതിക സൗകര്യത്തോടുകൂടിയ ഓപ്പറേഷന്‍ തിയേറ്ററിന്റെയും...
അന്തര്‍ദേശീയ ചലച്ചിത്രമേളക്കുള്ള പാസ്സുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളക്ക് പിന്തുണയുമായി ഗവ:മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പതിനഞ്ചാമത് അന്തര്‍ദേശീയ ചലച്ചിത്രമേളക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പാസ്സുകളുടെ വിതരണം ഫിലിം ക്ലബ് സെക്രട്ടറി നവീന്‍ഭാഗീരഥനും എക്‌സിക്യൂട്ടീവ്...
ജാതിയും മതവും നോക്കാത്ത നേതാവായിരുന്നു ചാത്തന്‍ മാസ്റ്റര്‍. സി.എന്‍.ജയദേവന്‍.
ഇരിങ്ങാലക്കുട : സമുദായ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ജാതിയും മതവും നോക്കി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച നേതാവാണ് പി.കെ.ചാത്തന്‍ മാസ്റ്ററെന്ന് മുന്‍ എം പി.സി.എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു. കേരള പുലയര്‍ മഹാസഭയുടെ ഒരു വര്‍ഷം നീണ്ടു...
നിശ്ചലസമരം നടത്തി
വെള്ളാങ്ങല്ലൂര്‍: ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണത്തുകുന്നില്‍ നിശ്ചല സമരം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്...