22.9 C
Irinjālakuda
Thursday, December 19, 2024
Home 2020 January

Monthly Archives: January 2020

കയ്യേറ്റം ചെയ്തയാളുടെ കാൽ കഴുകി ചുംബിച്ച് ക്ഷമയുടെ സന്ദേശം പകർന്ന് ഫാ.നവീൻ ഊക്കൻ

മാള: തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത് .വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുർബാന മധ്യേ മാപ്പുപറയുക. പൊലീസ്...

റാണയുടെ മിടുക്കിൽ രണ്ടര ലക്ഷം വിലമതിക്കുന്ന ചരസ്സ് പിടികൂടി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ ജില്ല, ഇരിങ്ങാലക്കുട K9 സ്‌ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നാര്‍കോട്ടിക് ഡോഗ് റാണ നെടുപുഴ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ നടന്ന റെയിഡില്‍ അര കിലോ തൂക്കം വരുന്ന...

നാടകോത്സവത്തിൽ വച്ച് പ്രഗത്ഭരെ ആദരിച്ചു

ഇരിങ്ങാലക്കുട : എസ്എന്‍വൈഎസ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 43-ാമത് നാടക മത്സരത്തിനോടനുബന്ധിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ വെച്ച് ആംഡ് പോലീസ് ഇന്‍സ്‌പെക്ടറും, നാഷ്ണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍, 100...

പോങ്കോത്ര വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി

ഇരിങ്ങാലക്കുട : പോങ്കോത്ര വിദ്യാലയത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. വിദ്യാലയത്തിന് സമീപമുള്ള വീടുകളിൽ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ്സ് ടി.പി.ഷീജ സ്വാഗതം പറഞ്ഞ പരിപാടിയില്‍...

സെന്റ് ജോസഫ്‌സ് കോളേജില്‍ ക്യാന്‍സര്‍ ഗവേഷണത്തില്‍ അന്താരാഷ്ട്ര സെമിനാര്‍

ഇരിങ്ങാലക്കുട: വിവിധ മേഖലകളിലെ ക്യാന്‍സര്‍ പഠനങ്ങളേയും പുരോഗമന ആശയങ്ങളേയും കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ സെന്റ് ജോസഫ്്‌സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ബയോടെക്‌നോളജി വിഭാഗവും റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ചു. ഈ വര്‍ഷം...

ശാന്തി നികേതനില്‍ ആനുവല്‍ സ്പോർട്സ് മീറ്റ് ‘അത്‌ലമോ 2020’

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് 'അത്‌ലമോ 2020' ന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് അത്‌ലറ്റിക്‌സ് സെക്രട്ടറിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ അസി.പ്രൊഫസറുമായ ഡോ.സ്റ്റാലിന്‍ റാഫേല്‍...

തന്ത്രം ഫലിച്ചു……. ഭാഗ്യം തുണച്ചു…….. മുരിയാട് കോണ്‍ഗ്രസ്സിന് ഒരു ചെയര്‍മാന്‍ കൂടി

മുരിയാട്: ഒറ്റകൈമാറ്റ വോട്ടിന്റെ സാധ്യതയെ തന്ത്രപൂര്‍വം ഉപയോഗിച്ച കോണ്‍ഗ്രസ്സിനെ ഭാഗ്യം കൂടി തുണച്ചതോടെ ഒരു ചെയര്‍മാനെ കൂടി ലഭിച്ചു .മുരിയാട് പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി മൂന്നാം വാര്‍ഡംഗം കോണ്‍ഗ്രസിലെ...

സാന്ത്വന സ്പര്‍ശവുമായി അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാള്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ വി.സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ 2020 ഫെബ്രുവരി 1,2,3 തിയ്യതികളില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവര്‍ത്തികള്‍ കൂടി ചെയ്തു വരുന്നു. പോയ വര്‍ഷം ഇടവകയിലെ ഭവന രഹിതര്‍ക്ക് വീടുകള്‍ നല്‍കിയെങ്കില്‍...

നാട്ടിക ബീച്ച് ഫെസ്റ്റില്‍ മികവ് തെളിയിച്ച് അവിട്ടത്തൂര്‍ സ്‌കൂളിലെ ചുണകുട്ടികള്‍

ഇരിങ്ങാലക്കുട : നാട്ടിക ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ഫ്‌ളഡ് ലൈറ്റില്‍ നടത്തിയ വനിതാ ഫുട്‌ബോള്‍ മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. മുന്‍ സന്തോഷ്ട്രോഫി താരവും റിട്ട. പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്....

ക്രൈസ്റ്റ് കോളേജില്‍ ലഹരിക്കെതിരെ ഷൂട്ട്ഔട്ട്

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ വിമുക്ത പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുട എക്‌സൈസ് വകുപ്പ് ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളും ലഹരി വിമുക്ത ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെയുള്ള പോരാട്ടം കായിക വിനോദത്തിലൂടെ എന്ന ലക്ഷ്യവുമായി...

നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 -ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും

നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 -ാംവാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തി .വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ അധ്യക്ഷനായിരുന്ന ചടങ്ങ് സൗത്ത്...

എലുവത്തിങ്കല്‍ കൂനന്‍ ജോര്‍ജ് മകന്‍ ജോസഫ്( ജോസ് – 89 വയസ്സ്) നിര്യാതനായി

എലുവത്തിങ്കല്‍ കൂനന്‍ ജോര്‍ജ് മകന്‍ ജോസഫ്( ജോസ് - 89 വയസ്സ്) നിര്യാതനായി. സംസ്‌കാരകര്‍മ്മം 2020 ജനുവരി 28 ചൊവ്വാഴ്ച രാവിലെ 10 30 ന് തലശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍...

താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവകൂട്ടായ്മ എല്ലാ ചതയ ദിനങ്ങളിലും നടത്തി വരാറുള്ള കഞ്ഞി വിതരണവും, ഉച്ചഭക്ഷണ വിതരണവും ജനറൽ ആശുപത്രിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി ഉദ്‌ഘാടനം ചെയ്തു. SNGDK...

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവില്‍ ഫോട്ടോ വേള്‍ഡിന് സമീപത്ത്് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ എതിര്‍...

മനുഷ്യശൃംഖലയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും ആയിരങ്ങള്‍

ഇരിങ്ങാലക്കുട: പോട്ട മുതല്‍ കൊടകര വരെ നീണ്ടു കിടക്കുന്ന 5 കിലോമീറ്റര്‍ വരുന്ന ദേശീയ പാതയില്‍ സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് ഇരിങ്ങാലക്കുട മേഖലയില്‍ നിന്നും അണിനിരന്നത്. വിവിധ കേന്ദ്രങ്ങളിൽ പ്രൊഫ.കെ.യു.അരുണന്‍...

അഖിലേന്ത്യാ തലത്തില്‍ ടോപ്പായ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണുവിന്റെ യൂണിറ്റിന്റെ കുടുംബ സംഗമം

ഇരിങ്ങാലക്കുട: അഖിലേന്ത്യാ തലത്തില്‍ ടോപ്പായ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണുവിന്റെ യൂണിറ്റിന്റെ കുടുംബ സംഗമം ഇന്ത്യയുടെ 71-ാം റിപ്പബ്‌ളിക് ദിനത്തില്‍ സാഘോഷം നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം പ്രശസ്ത...

ഹോര്‍മോണ്‍ അനലൈസര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ടെസ്റ്റുകള്‍, തെയ്‌റോഡ് ടെസ്റ്റുകള്‍ തുടങ്ങി അത്യാധുനിക ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്ന ഹോര്‍മോണ്‍ അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ 17...

മുരിയാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പാചക പാത്രങ്ങളും, കുട്ടികൾക്ക് സൈക്കിളുകളും, ഊഞ്ഞാലും വിതരണം ചെയ്തു

മുരിയാട്: മുരിയാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പാചക പാത്രങ്ങളും, കുട്ടികൾക്ക് സൈക്കിളുകളും , ഊഞ്ഞാലും വിതരണം ചെയ്തു . 2019-20 നോൺ റോഡ്സ് ഫണ്ട് 2,75000 രൂപ ചിലവഴിച്ച് മുരിയാട് പഞ്ചായത്തിലെ 25 അംഗൻവാടികൾക്കാണ്...

റിപ്പബ്ലിക്ക് ദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു

ഇരിങ്ങാലക്കുട :ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അയ്യങ്കാവ് മൈതാനത്തു പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി .റിപ്പബ്ലിക്ക് പാർക്കിൽ ഗാന്ധിജിയുടെയും...

കെ.എസ്.ആർ.ടി.സി യും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

മതിലകം: മതിലകം സി.കെ വളവിൽ കെ.എസ്.ആർ.ടി.സി യും തമിഴ്നാട് രെജിസ്ട്രേഷനിലുള്ള ഇന്നോവയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക് .കെ.എസ്.ആർ.ടി.സി യുടെ മുന്നിലെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത് .പരിക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe