26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 20, 2020

സാംസ്‌കാരിക റാലിയില്‍ അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. കെ.പി.എം.എഫ്

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫെബ്രുവരി 28ന് തൃശൂരില്‍ നടക്കുന്ന സാംസ്‌കാരിക റാലിയില്‍ കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ അയ്യായിരം...

ക്രൈസ്റ്റ് കോളേജില്‍ ആന്റി ഡ്രഗ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യത്തോട് കൂടി ഇരിങ്ങാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന്റെയും ക്രൈസ്റ്റ് കോളേജ് എന്‍. എസ്. എസ് വോളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ആന്റി ഡ്രഗ് സെല്‍ ക്ലബ്...

ഗണിതോത്സവം സമാപിച്ചു

അവിട്ടത്തൂര്‍: വെള്ളാങ്കല്ലൂർ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം എല്‍.ബി.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു.സമാപനസമ്മേളനം ബി.ആര്‍.സി ട്രെയിനര്‍ വി.വി മീര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ എം....

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറുകയും ഗൃഹനാഥനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കാറിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ചുപേരെ കാട്ടൂര്‍ എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. കൊരുമ്പിശ്ശേരി മുണ്ടയ്ക്കല്‍ വീട്ടില്‍...

ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. റോഡ് സുരക്ഷാ വാരാചരണം നടത്തി

ഇരിങ്ങാലക്കുട : ദേശീയറോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചു റോഡ് യാത്രക്കാര്‍ക്ക് ബോധവത്ക്കരണം നടത്തി.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെ...

ബോയ്‌സ് സ്‌കൂള്‍ 148-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 148-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു....

കഥകളി മനസ്സിലാക്കാന്‍ നൂതന സംവിധാനം ഒരുക്കി ഇരിങ്ങാലക്കുട ഡോ. കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്

ഇരിങ്ങാലക്കുട : ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ ഞായറാഴ്ച വൈകീട്ട് നടന്നു.ഈ വര്‍ഷത്തെ കഥകളി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണദാസിനും എന്റൊവ്‌മെന്റ്...

പാദുവനഗര്‍ പള്ളിയില്‍ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട:പാദുവനഗര്‍ സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുതിരുന്നാളിന് യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു.പുതിയതായി നിര്‍മിച്ച കൊടിമരവും അദ്ദേഹം ആശീര്‍വദിച്ചു. ഇതിനോടനുബന്ധിച്ചു മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചു.വികാരി ഫാ.ഡോ.ബഞ്ചമിന്‍ ചിറയത്ത്,കൈക്കാരന്മാരായ...

ദീപാലങ്കര പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം നടത്തി

ഇരിങ്ങാലക്കുട : ജനുവരി 25 മുതല്‍ 31 വരെ നടക്കുന്ന ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കന്ന ദീപാലങ്കര പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം സമാജം പ്രസിഡന്റ് എം.കെ.വിശ്വംഭരനും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe