26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 12, 2020

ദേവയാനി ടീച്ചറുടെ ‘സോമപക്ഷം’ കഥാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുടയിലെ എഴുത്തുകാരിയായ വി ആര്‍ ദേവയാനി ടീച്ചറുടെ 'സോമപക്ഷം' എന്ന കഥാസമാഹാരം സംഗമസാഹിതിയുടെ നേതൃത്വത്തില്‍ പ്രകാശിതമായി. ഇരിങ്ങാലക്കുട എസ് എസ് ഹാളില്‍ വച്ച് സംഗമസാഹിതി സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍...

ഐരാറ്റ് കൊച്ചുമാണി മകന്‍ കമലാക്ഷന്‍(82) അന്തരിച്ചു

ഇരിങ്ങാലക്കുട :സിപിഐ നേതാവ് ഐരാറ്റ് കൊച്ചുമാണി മകന്‍ കമലാക്ഷന്‍(82) അന്തരിച്ചു.സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മെമ്പര്‍, സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി,ജോയിന്റ് കൌണ്‍സില്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കളത്തുംപടി...

സായാഹ്ന സവാരിയ്ക്കിടെ അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ ചെയിന്‍ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട: സായാഹ്ന സവാരിയ്ക്കിടെ കൈ ചെയിന്‍ നഷ്ടപ്പെട്ടു. ചെട്ടിപ്പറമ്പ് സ്വദേശിയുടെ അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ ചെയ്യിനാണ് ഇന്നലെ സായാഹ്നസവാരിക്കിടെ നഷ്ടപ്പെട്ടത്. മൂന്നുപീടിക റോഡില്‍ നിന്ന് വണ്‍വെ വഴി സിവില്‍ സ്റ്റേഷന്‍ റോഡിലേക്കും...

സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി

കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അമല ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മനോരമ ന്യൂസ്, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നിവരോടൊപ്പം ചേര്‍ന്ന് സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും മാപ്രാണത്തുള്ള...

പുല്ലൂരില്‍ ഭരണഘടന പ്രശ്‌നോത്തരി

പുല്ലൂര്‍ :ബാലസംഘം പുല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം അശ്വിന്‍ സി എസിനും രണ്ടാം സമ്മാനം ആര്‍ദ്ര സുരേഷിനും മൂന്നാം സ്ഥാനം തരുണ്‍ ...

ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട പെരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു

ഇരിങ്ങാലക്കുട :ആയിരം മുത്തുക്കുടകളും അറുപത്തി എട്ടു യൂണിറ്റുകളെ പ്രതിനിതീകരിച്ച് കൊണ്ട് വര്‍ണ്ണക്കുടകളും,പതാകകളും ആയി ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട പെരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു

പാവ നിര്‍മ്മാണ പരിശീലന ക്ലാസ്സ് നടത്തി

കാറളം: കാറളം ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്ന് ബാലസഭാ കുട്ടികള്‍ക്ക് പാവ നിര്‍മ്മാണ പരിശീലന ക്ലാസ്സ് നടത്തി. ഉത്ഘാടന ചടങ്ങില്‍ അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.വി.ധനേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ...

കിഡ്നി ഡയാലിസിസിന് വേണ്ടി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

ഇരിങ്ങാലക്കുട :ഒരു ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങളും പങ്കാളികളാകൂ എന്ന ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ ആയിരത്തില്‍പരം പ്രസ്തുദേന്തിമാര്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി .ആയിരം പേരില്‍ നിന്നും...

പിണ്ടിമത്സരം ഒന്നാം സ്ഥാനം ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ന്, അലങ്കാരത്തില്‍ ഒന്നാം സ്ഥാനം ജോയ്സണ്‍ പൊട്ടക്കലിന്.

ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സിഎല്‍സി നടത്തിയ പിണ്ടി മത്സരത്തില്‍ 28 അടി 3 ഇഞ്ച് ഉയരത്തില്‍ ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ഒന്നാം സ്ഥാനം നേടി. 25 അടി 7 ഇഞ്ച് ഉയരത്തില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe