Home 2019
Yearly Archives: 2019
ദൈനം ദിന ജീവിതത്തിലെ സാങ്കേതിക വിടവുകള്‍ നികത്താന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം: വി.സ്. സുനില്‍കുമാര്‍
ഇരിഞ്ഞാലക്കുട: കാര്‍ഷിക മേഖലയിലുള്‍പ്പെടെ പൊതുജനങ്ങള്‍ അനുദിനം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക്‌സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണമെന്ന് കൃഷിമന്ത്രി വി.സ്. സുനില്‍കുമാര്‍. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച...
മുഴുവന്‍ മാര്‍ക്കും നേടി ജ്യോതിസ് ഐടി ലാബിലെ ‘ബ്ലൂ ജാവാ’ വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട : 'ബ്ലൂ ജാവാ' വിഷയത്തില്‍ 100 മാര്‍ക്കും നേടി ജ്യോതിസ് ഐടി ലാബിലെ ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍.കംപ്യൂട്ടര്‍ ജാവാ ലാംഗ്വേജിന്റെ വിദ്യാര്‍ത്ഥി വേര്‍ഷന്‍ 'ബ്ലൂ ജാവാ' വിദ്യാര്‍ത്ഥികളെ വലയ്ക്കുന്ന വിഷയമായിരുന്നു.കംപ്യൂട്ടര്‍ പഠനരംഗത്ത് വര്‍ഷങ്ങളുടെ...
ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 ന്റെ ഉത്സവഗീതം പുറത്തിറക്കി
ഇരിങ്ങാലക്കുട- വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ച് ഉത്സവഗീതം പുറത്തിറക്കി. വേണുഗോപാല്‍ മേനോന്‍ സമര്‍പ്പിച്ച ഉത്സവഗീതത്തിന്റെ റിലീസിംഗ് ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ചു. രവി കാവനാടിന്റെ വരികള്‍ക്ക് സുദീപ് പാലനാട്...
പോട്ട- മൂന്നുപീടിക റോഡിലെ പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാന്‍ പൊതുമരാമത്ത് പദ്ധതി
പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കി. ഒരുകോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമായ ഫണ്ട് സര്‍ക്കാറില്‍ നിന്നും ലഭ്യമായാല്‍...
നിര്‍ധന കുടുംബത്തിന് വെളിച്ചമേകി ഊരകം സി.എല്‍.സി.യുടെ തിരുനാളാഘോഷം
പുല്ലൂര്‍: വീട് വൈദ്യുതീകരിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മെഴുകുതിരി വെളിച്ചത്തില്‍ കാലങ്ങള്‍ കഴിച്ചുകൂട്ടിയ കുടുംബത്തിന് വൈദ്യുതി എത്തിച്ച് ഊരകം സിഎല്‍സിയുടെ തിരുനാളാഘോഷം. ഊരകം മഡോണ നഗറിലെ താമസക്കാരായ പരേതനായ അരിങ്ങാട്ടുപറമ്പില്‍ ഷനിയുടെ ഭാര്യ ഉമയുടെ...
വിയറ്റ്‌നാം – ആയൂര്‍ പ്ലാവുമായി ഫാ.ജോയ് പീണിക്കപ്പറമ്പില്‍
കേരള സംസ്ഥാന ഫലമായ ചക്കയെ കൂടുതല്‍ ജനകീയമാക്കുന്നതിനുവേണ്ടി 85 വിയറ്റ്‌നാം പ്ലാവിന്റെ തൈകളുമായി ഫാ. ജോയ് പീണിക്കപ്പറമ്പില്‍ .
ക്രൈസ്റ്റ് ക്യാമ്പസില്‍ വിയറ്റ്‌നാം അല്ലെങ്കില്‍ ആയുര്‍ പ്ലാവിന്റെ തൈകള്‍ വെച്ച്പിടിപ്പിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് രുചിച്ച് ആസ്വദിക്കുവാനും...
കെ.എസ്.ഇ.ബി അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട- ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ആദ്യത്തെ 100 കെ വി എ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച ക്രൈസ്റ്റ് കോളേജിന് കെ എസ് ഇ ബി എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കെ എസ്...
സെന്റ് ജോസഫ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ്
സെന്റ് ജോസഫ് കോളേജില്‍ വച്ച് നടത്തുന്ന വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്റെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിലെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്യണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
www.stjosephs.edu.in
contact -sajo jose
9349653312
H.D.P.H.S.S തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കുന്നു
ഇരിങ്ങാലക്കുട - H.D.P.H.S.S തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 100 ശതമാനം വിജയം ആവര്‍ത്തിക്കുന്നു. അക്കാദമിക രംഗത്ത് നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുള്ള അംഗീകാരം കൂടിയാണ് ഈ വര്‍ഷത്തെ വിജയമെന്ന് മാനേജ്‌മെന്റ് പറയുന്നു.
പോളശ്ശേരി ട്രസ്റ്റിന്റെ ഗീതാഞ്ജലി ഹോമിന് തറക്കല്ലിട്ടു
ഇരിങ്ങാലക്കുട- പോളശ്ശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളാനിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന വയോധികര്‍ക്കായുള്ള ഗീതാഞ്ജലി ഹോമിന്റെ തറക്കല്ലിടല്‍ കര്‍മ്മം കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളശ്ശേരി അധ്യക്ഷത വഹിച്ചു....
ശ്രീ കൂടല്‍മാണിക്യം ഉത്സവം അലങ്കാരപന്തലിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും തര്‍ക്കം
ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ഉത്സവത്തിനു മുന്നോടിയായി ഏറെ വിവാദമായിരുന്ന വാര്‍ത്തയായിരുന്നു ഈ വര്‍ഷത്തെ അലങ്കാരപന്തല്‍ നിര്‍മ്മാണത്തിനുള്ള അനുമതി ദീപകാഴ്ച സംഘാടക സമിതിക്കു നല്‍കിയത് . ദേവസ്വത്തിനെ കൂടാതെ മറ്റൊരു ഭക്തജന സംഘടനക്ക് പന്തല്‍ നിര്‍മ്മാണം...
മുകുന്ദപുരം പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം തെരഞ്ഞടുപ്പ് – വത്സ ജോണ്‍ കണ്ടംകുളത്തി പ്രസിഡണ്ട്
ഇരിങ്ങാലക്കുട; മുകുന്ദപുരം പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം തിരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാനലിനെ എതിരില്ലാതെ തെരഞ്ഞടുത്തു. വത്സ ജോണ്‍ കണ്ടംകുളത്തിയെ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായി തങ്കമ്മ പാപ്പച്ചനേയും സെക്രട്ടറിയായി പത്മജ രാജേന്ദ്രനേയും ഐക്യകണ്ഠേന തെരഞ്ഞടുത്തു....
കരാട്ടെ പരിശീലനവുമായി സ്മാര്‍ട്ട് പുല്ലൂര്‍
പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട്പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലനമാരംഭിച്ചു. പുല്ലൂര്‍ സഹകരണ മിനി ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാപഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍ കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു. ബാങ്ക്...
കരുവന്നൂരില്‍ വാഹനാപകടം : കാര്‍ തലകീഴായി മറിഞ്ഞു
കരുവന്നൂര്‍ പുത്തന്‍ തോടിന് സമീപം കാര്‍ മറിഞ്ഞ് അപകടം.സുസുകി ബലിനോ കാര്‍ ആണ് തൃശ്ശൂരില്‍ നിന്നും വരുമ്പോള്‍ തലകീഴായി മറിഞ്ഞത്.കാര്‍ ഓടിച്ചിരുന്ന ആള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
കെ.എസ്.ആര്‍.ടി.സി.യുടെ കൊലച്ചതി വീണ്ടും ….അങ്ങിനെ ആ സൂപ്പര്‍ഫാസ്റ്റും റദ്ദാക്കി
ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിങ്ങ് സെന്റര്‍ ആരംഭിച്ച കാലം മുതല്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓടിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് സ യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കി. മറ്റു ഡിപ്പോകളിലെ തിരുവനന്തപുരം സര്‍വ്വീസുകളെ അപേക്ഷിച്ച് നല്ല...
77 ാം വയസ്സിലും ലോകറെക്കോര്‍ഡ് കരസ്ഥമാക്കാന്‍ ഇരിങ്ങാലക്കുടക്കാരന്‍
ഇരിങ്ങാലക്കുട- ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സി ഒ.കെ ശ്രീധരന്‍ തന്റെ 77 ാമത്തെ വയസ്സിലും യു ആര്‍ എഫ് ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. 2019 മെയ് 11 ശനിയാഴ്ച വൈകീട്ട് 6 മണിക്ക്...
ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന് നൂറുമേനി ഫസ്റ്റ് ക്ലാസ് വിജയം
ഇരിങ്ങാലക്കുട- ഐ സി എസ് ഇ , ഐ എസ് ഇ എന്നീ ബോര്‍ഡ് തല പരീക്ഷകളുടെ ഫലം വന്നപ്പോള്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന് 10,12 ക്ലാസുകളില്‍ ഈ വര്‍ഷവും...