Daily Archives: December 24, 2019
ക്രിസ്തുമസ്സ് പുലരിയെ വരവേല്‍ക്കാന്‍ പ്രകൃതി പുല്‍കൂടൊരുക്കി ഊരകത്തെ യുവാക്കള്‍
പുല്ലൂര്‍ : ഉണ്ണിയേശുവിന് പിറക്കാന്‍ ഊരകം സെന്റ് ജോസഫസ് പള്ളിയില്‍ ജൂനിയര്‍ സിഎല്‍സി ഉണ്ടാക്കിയ പുല്‍കൂട് .
ഹംസയും സുബൈദയും കാത്തിരിക്കുന്നത് മകന്റെ കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന്
കഞ്ചാവ് മാഫിയയുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട തൃത്തല്ലൂര്‍ വില്ലേജില്‍ ഏറച്ചം വീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ (24 വയസ്സ്) വധക്കേസ് വിചാരണ പൂര്‍ത്തിയായി നീതിന്യായ കോടതിയുടെ വിധി കാത്തിരിക്കുന്നു....
തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി
ഇരിങ്ങാലക്കുട : ജനുവരി 8 ലെ ദേശീയ പണി മുടക്കിന് മേഖലയിലെ സര്‍ക്കാര്‍ ജനക്കാരും അദ്ധ്യാപകരും മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍...
സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ബിഷപ്പും ദേവസ്വം ചെയര്‍മാനും ഇമാമും
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നതോടൊപ്പം കാരുണ്യത്തിന്റെ പ്രകാശവുമാണ് ക്രിസ്തുമസെന്ന് തെളിയിക്കുതായിരുന്നു ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കേക്ക്...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി മിനി സത്യനെ തിരഞ്ഞെടുത്തു.