30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 23, 2019

വെട്ടിക്കര നനദുര്‍ഗ്ഗാനവഗ്രഹ ക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജ

ഇരിങ്ങാലക്കുട: നാഗരാജ നാഗയക്ഷി പ്രതിഷ്ഠക്കുള്ള ആയില്യപൂജ വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ സെപ്തംബര്‍ 25 ബുധന്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു .സര്‍പ്പദോഷങ്ങള്‍ അകറ്റി മംഗല്യ സിദ്ധിക്കും, ഇഷ്ട സന്താന ലബ്ധിക്കും,കുടുംബ ഐശ്വര്യത്തിനുമാണ് നാഗദേവതകള്‍ക്ക്...

ക്രെസ്റ്റ് കോളേജ് യൂണിയന്‍ സത്യപ്രതിഞ്ജയും യൂണിയന്‍ ഡേ ഉത്ഘാടനവും 

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് യൂണിയന്‍ ഡേ ഉത്ഘാടനം പാലക്കാട് മണ്ഡലം എം .എല്‍ .എ ഷാഫി പറമ്പില്‍ നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു .നടനും സംവിധായകനും ആയ ഷൈന്‍...

അടുത്ത മൂന്ന് ദിവസങ്ങളില്‍ തൃശ്ശൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട്

ഇരിങ്ങാലക്കുട : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ വ്യാഴാഴ്ചവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചീരിക്കുന്നു.

തൈവകാള സംഗമം സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ലോക റെക്കോഡ് ലക്ഷ്യമാക്കി നാട്ടുകലാകാരക്കൂട്ടം തൃശ്ശൂര്‍ തെക്കന്‍ മേഖലയുടെ നേതൃത്വത്തില്‍ നൂറിലേറെ തൈവകാളകളുടെ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി നടന്ന സംഘാടകസമിതി രൂപവത്ക്കരണയോഗം കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

മിസ്റ്റര്‍ കേരളക്ക് ട്രാന്‍സ്‌ജെന്റര്‍ വധു

ഇരിങ്ങാലക്കുട : മിസ്റ്റര്‍ കേരളയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി എം.പി.പ്രവീണും ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ശിഖയും തമ്മില്‍ വിവാഹിതരായി. ആഗസ്റ്റ് 13 നാണ് ഇരുവരും രജിസ്റ്റര്‍ ചെയ്ത് വിവാഹിതരായത്....

ജീവിതത്തെ പ്രകാശമാനമാക്കുവാന്‍ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രാപ്തമാക്കി നാല്പതുപേര്‍

ഇരിങ്ങാലക്കുട: ചിട്ടയായ ജീവിത ചര്യകള്‍ ജീവിതത്തെ പ്രകാശമാനമാക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് കൈമാറുകയെന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുടയിലെ നാല്പതു പേര്‍ ആര്‍ട് ഓഫ് ലിവിങ്ങിന്റെ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. ആര്‍ട് ഓഫ് ലിവിങ്ങ് ഇരിങ്ങാലക്കുട...

വാരിയര്‍സമാജം കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബസംഗമം തെക്കേ വാരിയത്ത് സുമതി വാരസ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.സുരേഷ് , വി.വി.ഗിരീശന്‍, കെ.വി.രാമചന്ദ്രന്‍, ടി.രാമചന്ദ്രന്‍,...

ജ്യോതിസ് ഐടി സ്റ്റാഫ് ശില്പ രതീഷിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ജ്യോതിസ് ഐടി സ്റ്റാഫ് ശില്പ രതീഷിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

നൃത്ത അധ്യാപിക മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താമസിക്കുന്ന ഇന്ദിര ടീച്ചറിന്റെ മകള്‍ കലാക്ഷേത്ര മഞ്ജു (42) ആണ് മരിച്ചത്. മഞ്ജു കൊല്ലത്താണ് താമസം. അമ്മക്ക് അച്ഛന്‍ മദ്യത്തില്‍ വിഷം കളര്‍ത്തി കൊടുത്തു എന്ന മകളുടെ മൊഴിയുടെ...

പ്രളയത്തെ അതിജീവിച്ച കണ്ണംപൊയ്യച്ചിറ പാടത്തില്‍ കൊയ്തുത്സവം നടത്തി

നടവരമ്പ്: വേളൂക്കര ഗ്രാമ പഞ്ചായത്ത് കണ്ണംപോയച്ചിറ പാടശേഖരത്തില്‍ വിരിപ്പ് നെല്‍കൃഷി കൊയ്ത്തുത്സവം ഉദ്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകന്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ വിജയലക്ഷമി വിനയചന്ദ്രന്‍, അസിസ്റ്റന്റ് കൃഷി...

വനിതാവേദി ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച താലൂക്കിലെ ലൈബ്രറി വനിതാവേദി ഭാരവാഹികളുടെ സംഗമം കവയത്രി ഷീബ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എസ് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ താലൂക്ക്...

കേശവദാസ് അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട : ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ കേശവദാസിന്റെ അനുസ്മരണ പരിപാടി ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ വച്ച് പ്രശസ്ത കഥകളി...

പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടണം : യുവജനതാദള്‍

ഇരിങ്ങാലക്കുട : അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ പരോക്ഷമായി പ്രകൃതി വിഭവങ്ങളെ ദുര്‍വ്യയം ചെയ്യാന്‍ കൂട്ട് നില്‍ക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഉരുള്‍പൊട്ടലുകളും പ്രളയകെടുതികളും.പരിസ്ഥിതിയെ വിനാശത്തിലേക്ക് തള്ളിവിടുന്ന ദുര പൂണ്ട ഇത്തരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe