Daily Archives: September 16, 2019
‘ഉല്ലാസ ഗണിത’ ത്തിന് കടുപ്പശ്ശേരി ഗവ.എല്‍.പി.സ്‌കൂളില്‍ തുടക്കമായി
ഇരിങ്ങാലക്കുട : പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്ക് അടിസ്ഥാന ഗണിത ശേഷി വികസിപ്പിക്കുന്നതിന് വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കുട്ടികളെ നയിക്കുന്ന കര്‍മ്മ പദ്ധതിയായ 'ഉല്ലാസ ഗണിതം' ഇരിങ്ങാലക്കുട കടുപ്പശ്ശേരി ഗവ.എല്‍.പി...
സഹകരണപ്രസ്ഥാനം ഷീ സ്മാര്‍ട്ടാകും
ഇരിങ്ങാലക്കുട : കുടുംബശ്രീ -വനിത അംഗ സംഘങ്ങള്‍ -സഹകരണ സംരഭകത്വ ഗ്രൂപ്പിന് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കം കുറിക്കുന്നു. തൃശ്ശൂര്‍ റീഡണല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ -...
കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.വി.പി. ആന്റോ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.ആര്‍. സുകുമാരന്‍ സ്വാഗതം ആശംസിച്ചു.വാര്‍ഡ്...
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലവേദി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ലൈബ്രറി ബാലവേദി ഭാരവാഹികളുടെ സംഗമം കഥാകൃത്ത് യു.കെ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മഹാത്മലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ബാലവേദി കണ്‍വീനര്‍ സുരേഷ്...
സൗഹൃദ സദസ്സ്
ഇരിങ്ങാലക്കുട: നിരുപാധിക സ്‌നേഹം നഷ്ടപ്പെടുന്ന ഇക്കാലത്ത് അത് തിരിച്ചു കൊണ്ടുവരുവാന്‍ സംഘടനയ്ക്ക് കഴിയണമെന്ന് ചിത്രകാരന്‍ വി.എസ്.ഗിരീശന്‍ പറഞ്ഞു. പോസ്റ്റല്‍ ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടന...
തറയില്‍ വേലുക്കുട്ടി മകന്‍ രാജന്‍ ( 69) നിര്യാതനായി
പൊറത്തിശ്ശേരി : തറയില്‍ വേലുക്കുട്ടി മകന്‍ രാജന്‍ ( 69) നിര്യാതനായി. ഭാര്യ : സുലോചന, മക്കള്‍: സുരാജ്, സുബിന്‍രാജ്. മരുമക്കള്‍ : അന്‍സ, വിനീത. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്...
ദൈവവിളി സമൂഹ സേവനത്തിന്
വെള്ളിക്കുളങ്ങര : ഇരിങ്ങാലക്കുട രൂപതയില്‍ 2019 സെപ്റ്റംബര്‍ മുതല്‍ ദൈവവിളി പ്രോത്സാഹന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി അമ്പനോളി സെന്റ് ജോര്‍ജ്ജ് ഇടവകയിലെ മതബോധന കുട്ടികളുടെ നേതൃത്വത്തില്‍ ഇടവകയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം വികാരി...