30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 3, 2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടറേറ്റ് നേടി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷിന്റോ കെ. ജി ഗണിത ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. കോഴിക്കോട് എന്‍.ഐ. ടി യിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുഷമ സി.എം ന്റെ മാര്‍ഗ്ഗദര്ശനത്തിലാണ് ഗവേഷണം...

സംസ്ഥാന ടി ടി ഐ കലോത്സവത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.ടി.ടി.ഐ യിലെ വിദ്യാര്‍ത്ഥികള്‍ സമ്മാനാര്‍ഹരായി

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ടി ടി ഐ കലോത്സവത്തില്‍ ഇരിങ്ങാലക്കുട എസ് എന്‍ ടി ടി ഐ യിലെ വിഷ്ണു.കെ.എസ് കവിതാലാപനമത്സരത്തില്‍ എ ഗ്രേഡും, ആരതി.എം.പി കഥാരചനയില്‍ രണ്ടാം സ്ഥാനവും നേടി.  

ഹോട്ടല്‍ മാലിന്യം തള്ളി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിലെ ദേവസ്വത്തിന്റെ പുതിയ കെട്ടിടം പണിയുന്നതിന്റെ സമീപംഹോട്ടല്‍ മാലിന്യം തള്ളിയിരിക്കുന്നു.

മുരിയാട് ഓണചന്ത ഉദ്ഘാടനം ചെയ്തു

മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ ഓണചന്ത ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍...

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മണമാടത്തില്‍ രവീന്ദ്രന്‍ ഭാര്യ ചന്ദ്രമതി ടീച്ചര്‍(69) നിര്യാതയായി.

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മണമാടത്തില്‍ രവീന്ദ്രന്‍ ഭാര്യ ചന്ദ്രമതി ടീച്ചര്‍(69) നിര്യാതയായി. ഗേള്‍സ് സ്‌കൂള്‍ റിട്ടയേഡ് അധ്യാപിക ആയിരുന്നു. . ഭര്‍ത്താവ്: രവീന്ദ്രന്‍ (കനറാബാങ്ക് ഇരിങ്ങാലക്കുട ), മക്കള്‍ : ബിമല്‍ (മസ്‌ക്കറ്റ്),ബിനോയ്...

അടുക്കളത്തോട്ടവും മുട്ടക്കോഴി വളര്‍ത്തലും

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ അവിട്ടത്തൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ കോഴിമുട്ടയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി അടുക്കളത്തോട്ടവും, മുട്ടക്കോഴി വളര്‍ത്തലുമെന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. 25 കോഴിയും, ഹൈടെക്...

ദേ മാവേലിക്കൊരു കത്ത്

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നുള്ള അറിപ്പാണിത്. മവേലിക്ക് ഒരു കത്ത് എഴുതുക. കത്തിന്‍ സാരാംശം ഈ അറിയിപ്പിലുണ്ട്. അയക്കേണ്ട മേല്‍വിലാസം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍...

സിവില്‍സപ്ലൈസ് ഓണചന്ത ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണ ചന്തയുടെ ഉദ്ഘാടനം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe