Daily Archives: July 29, 2019
നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘പാഥേയം’ പദ്ധതി ഉദ്ഘാടനം ചെയ്തു.
നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍. എസ് . എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു കൊണ്ട് യൂണിറ്റിന്റെ പാഥേയം...
തോട്ട്യാന്‍ പൗലോസ്(late) ഭാര്യ മേരി (86) നിര്യാതയായി
മൂന്നുമുറി :തോട്ട്യാന്‍ പൗലോസ്(late) ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം 30-7- 2019 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൂന്നുമുറി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍.
മകള്‍: അല്‍ഫോന്‍സ (റിട്ട. പോസ്റ്റ് വുമണ്‍ ) ...
കേര കേരളം-സമൃദ്ധ കേരളം പദ്ധതി പ്രകാരം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്നു
കേര കേരളം-സമൃദ്ധ കേരളം പദ്ധതി പ്രകാരം പൊറത്തിശ്ശേരി കൃഷിഭവനില്‍ നിന്നും ഇരിങ്ങാലക്കുട നഗരസഭയിലെ 2,3,4 വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് ജൂലൈ 30 ന് ഉച്ചയ്ക്ക് 2:30 മുതല്‍ 50% ശതമാനം സബ്‌സിഡി നിരക്കില്‍ 3...
പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട:കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ആണ് ഷണ്മുഖം ബണ്ട് കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യ ഒരുക്കിയത്. കര്‍ക്കിടക മാസാചാരണത്തിന്റെ...
ചിറയത്ത് തെക്കൂടന്‍ പൊറിഞ്ചു പോള്‍ (90) നിര്യാതനായി
ചിറയത്ത് തെക്കൂടന്‍ പൊറിഞ്ചു പോള്‍ (90) നിര്യാതനായി . സംസ്‌ക്കാരം 29-07-2019 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍.
ഭാര്യ :മേരി പോള്‍
മക്കള്‍ :മോളി, Sr. ലീന പോള്‍ CHF , ഫ്രാന്‍സിസ്,...
ശ്രീ കൂടല്‍മാണിക്ക്യം ദേവസ്വം വടക്കേക്കര സ്‌കൂള്‍ വളപ്പില്‍ നിന്നും വിളവെടുത്ത കായകുല ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട:ശ്രീ കൂടല്‍മാണിക്ക്യം ദേവസ്വം വടക്കേക്കര സ്‌കൂള്‍ വളപ്പില്‍ നിന്നും വിളവെടുത്ത കായകുല ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു .കാലങ്ങളായി ഉത്സവകാലത്തു ആനയെ കെട്ടുവാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന സ്ഥലം മറ്റു സമയകളില്‍ കാടു പിടിച്ചു നാട്ടുകാര്‍ക്ക്...
അബാക്കസില്‍ വിജയക്കൊടി പാറിച്ച് ഇരിങ്ങാലക്കുടയിലെ പ്രതിഭകള്‍
ഇരിങ്ങാലക്കുട: 107-ത് റീജിയണല്‍ അബാക്കസ് കോമ്പറ്റിഷന്‍ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട BRAINOBRAIN വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം . ശാന്തനു, ശ്രേയസ്, എന്നിവര്‍ക്ക് ചാംപ്യന്‍ഷിപ്പും, അക്ഷര , ജാഹ്നവീ , വൈഷ്ണവ്, തേജസ്സ്, ആദിദേവ്, ഋഷികേശ്,...
കാനംകുടം കുര്യാക്കോസ് മകന്‍ ജോര്‍ജ് .കെ.കെ (76) നിര്യാതനായി
വെള്ളാങ്കല്ലൂര്‍ : കാനംകുടം കുര്യാക്കോസ് മകന്‍ ജോര്‍ജ് .കെ.കെ (76) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റര്‍ കാടുകുറ്റി ആംഗ്ലോഇന്ത്യന്‍ സ്‌കൂള്‍.) സംസ്‌കാരകര്‍മ്മം 30-7-2019 ചൊവ്വാഴ്ച വൈകീട്ട് 3:30 ന് വെളയനാട് സെന്റ്. മേരീസ് ദേവാലയത്തില്‍.
ഭാര്യ...
എടത്തിരുത്തി സര്‍വ്വീസ് സഹകരണബാങ്ക് എല്‍ഡിഎഫ് നിലനിര്‍ത്തി
എടത്തിരുത്തി: എടത്തിരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലുംഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. നാല് പതിറ്റാണ്ടോളമായി തുടര്‍ച്ചയായി എല്‍ഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് (ഐ),...
ബ്രാഹമകുളത്ത് പൊക്കത്ത് വറീയത് ഭാര്യ ഏല്യക്കുട്ടി (95) നിര്യാതയായി.
ഇരിങ്ങാലക്കുട : ബ്രാഹമകുളത്ത് പൊക്കത്ത് വറീയത് ഭാര്യ ഏല്യക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ജൂലായ് (29-7-19) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയ സെമിത്തേരിയില്‍. മക്കള്‍ :ആലീസ്, വര്‍ഗ്ഗീസ്,മേരിക്കുട്ടി,...
ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണം : കേരള എന്‍.ജി.ഒ സംഘ്
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി ഉടന്‍ തന്നെ കമ്മീഷനെ നിയമിക്കണമെന്നും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണമെന്നും കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പീതാംബരന്‍ ആവശ്യപ്പെട്ടു.കേരള എന്‍.ജി.ഒ സംഘ് 41-ാം ജില്ലാ...