Daily Archives: July 17, 2019
ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും രണ്ട് ചാക്ക് ഹാന്‍സ് പിടികൂടി
ഇരിങ്ങാലക്കുട : മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടത്തിന്റെ മറവില്‍വന്‍തോതില്‍ നിരോധിത ലഹരി ഉല്‍പന്നമായ ഹാന്‍സ് വില്‍പന നടത്തിയിരുന്നയാളെഇരിങ്ങാലക്കുട പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ബിജോയിയും സംഘവും പിടികൂടി.ഇരിങ്ങാലക്കുട സ്വദേശി ചിന്നവീട്ടില്‍ സഫറുളള (50) എന്നയാളെയാണ്പിടികൂടിയത്. ഹാന്‍സ്...
അവിട്ടത്തൂരില്‍ സൗജന്യ നീന്തല്‍ പരിശീലനം
അവിട്ടത്തൂര്‍ :എല്‍ .ബി .എസ്.എം .ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 100% കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കുന്ന പരിപാടി ആരംഭിച്ചിരിക്കുന്നു.നീന്തല്‍ പരിശീലിപ്പിക്കുന്നതിനാവശ്യമായ ഫ്‌ളോട്ടുകള്‍,ബോഡുകള്‍,പെണ്‍കുട്ടികള്‍ക്ക് ഡ്രസ്സ് മാറുന്നതിനുള്ള ഡ്രസ്സിങ് റൂം എന്നിവ സ്‌കൂള്‍ നല്‍കിയിട്ടുണ്ട് ....
നാലമ്പല ദര്‍ശനത്തിന് ഭക്തജനതിരക്ക്….
രാമായണമാസം തുടക്കം മുതല്‍ കൂടല്‍മാണിക്ക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തിന് ഭക്തജനതിരക്ക്....
സ്വയം ചാര്‍ജ്ജ് ചെയ്യാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട: ഓട്ടത്തിനിടയില്‍ സ്വയം ചാര്‍ജ് ആകുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ച് ക്രൈസ്റ്റ് എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിക്കുന്നു.അവാസനവര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ജയറസ് പ്രിന്‍സ്, അജയ്.എ.ബി., ആദിത്ത് മേനാത്ത്,...
നാഷണല്‍ യൂത്ത് ദിനം ആചരിച്ചു
ചായ്പ്പന്‍കുഴി: ജൂലൈ 15ന് ഗവണ്മെന്റ് എസ് ചായ്പന്‍കുഴിയില്‍ വിവിധ പരിപാടികളോടെ നാഷണല്‍ യൂത്ത് ദിനം ആചരിച്ചു. എക്‌സിബിഷന്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.എക്‌സിബഷന് ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പുഴയെ അടുത്തറിഞ്ഞ് സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
അതിരപ്പിള്ളി: പ്രധാന വിനോദ സഞ്ചായര മേഖലയായ അതിരപ്പിള്ളി പഞ്ചായത്ത് 2 -ാം വാര്‍ഡ് കുതിരറുക്കം കനാലിന്റെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരോടൊപ്പം എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കാളികളായി. അതിരപ്പിള്ളി വനമേഖലയില്‍ നിന്നും വരുന്ന ശുദ്ധജലം ഒഴുകുന്ന...
അബൂബക്കര്‍ മകന്‍ നസീര്‍ വി.എ (48) അന്തരിച്ചു
ചേര്‍പ്പ് : CPI ചേനം ബ്രാഞ്ച് അംഗവും ഭഗത് സിംഗ് പുരുഷ സ്വയം സഹായ സംഘം അംഗവുമായ വലിയ കത്ത് അബൂബക്കര്‍ മകന്‍ നസീര്‍ വി.എ 48 വയസ്സ് ഇന്ന് രാവിലെ 4...
സുരയ്യക്കും അനസിനും വിവാഹവാര്‍ഷികാശംസകള്‍
ജ്യോതിസ് കോളേജ് അധ്യാപിക സുരയ്യക്കും അനസിനും വിവാഹവാര്‍ഷികാശംസകള്‍