Daily Archives: May 22, 2019
അടിക്കുറിപ്പ് മത്സരം -8 വിജയികള്‍
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം-8 ല്‍ 'പണ്ടത്തെ ഉത്സവമാണ് ഉത്സവം.ഇതോക്കെയെന്ത്? ' എന്നെഴുതിയ എബിന്‍ ജോണും 'ആനയെങ്ങാന്‍ ഈ വഴി വന്നാല്‍ നമ്മള്‍ ഏതു...
സംഗമേശ്വ സന്നിധിയില്‍ സംഗമേശ്വ കീര്‍ത്തനങ്ങളുമായി കൃഷ്‌ണേന്ദു എ മേനോന്‍ അവതരിപ്പിച്ച ഭരതനാട്യം ആസ്വാദക മനം കീഴടക്കി
ഇരിങ്ങാലക്കുട : ദേശീയ സംഗീത വാദ്യ കലോത്സവമായി അറിയപ്പെടുന്ന
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഏഴാം ഉത്സവത്തിന്റെ ഭാഗമായി ഏഴാം ഉത്സവ
ദിനത്തില്‍ വൈകീട്ട് 4.45 ന് കൃഷ്‌ണേന്ദു അവതരിപ്പിച്ച ഭരതനാട്യം ആസ്വാദക
മനം കീഴടക്കി.പ്രശസ്ത ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍...
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 28 മെയ് 2019, ചൊവ്വാഴ്ച, രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ഡോ. രാജീവ്...
ലാസ്യ നടനങ്ങളുടെ രംഗചാരുത
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019 മഞ്ജു വി നായര്‍,ആര്‍ദ്ര എം,കൃഷ്‌ണേന്ദു എം. മേനോന്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം
അടിക്കുറിപ്പ് മത്സരം : വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം 4 ലും 3 ലും വിജയികളായ അര്‍ജുനും നിധീഷിനും സമ്മാനം വിതരണം ചെയ്തു. അര്‍ജുന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍...
പുണ്യപ്രദായകമായ മാതൃക്കല്‍ ബലി ദര്‍ശനം
കൂടല്‍മാണിക്യം: കൂടല്‍മാണിക്യം ക്ഷേത്രം ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയാല്‍ ധന്യമാണ്. വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമനെ കാത്തിരുന്ന് നിരാശനായി അഗ്‌നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്‍. ജേഷ്ഠന്‍ ഉടന്‍ എത്തുമെന്ന ഹനുമാന്റെ സന്ദേശം കേട്ട് സന്തുഷ്ടനായിത്തീരുന്ന അവസ്ഥയിലാണ്...
വാതില്‍ മാടത്തിലെ ബ്രാഹ്മണിപ്പാട്ട്
ഉത്സവത്തിലെ ബ്രാഹ്മണിപ്പാട്ട് കൂടല്‍മാണിക്യം ക്ഷേത്രോത്സവ നാളുകളില്‍ ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ക്ഷേത്രത്തിന്റെ വടക്കേ മാടത്തില്‍ ഭദ്രകാളിയും തെക്കേ മാടത്തില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിയും ഉണ്ടെന്നാണ് സങ്കല്‍പ്പം. ഉത്സവകാലത്ത് ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന ഈ...
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019 ചെന്നൈ വിഗ്നേഷ് ഈശ്വര്‍ കര്‍ണ്ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019 ചെന്നൈ വിഗ്നേഷ് ഈശ്വര്‍ കര്‍ണ്ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു
ശ്രീകൂടല്‍മാണിക്യ ഉത്സവത്തില്‍ ഇന്ന് വലിയവിളക്ക്
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ 8ാം ഉത്സവദിനമായ ഇന്ന് വലിയവിളക്കാഘോഷം. സംഗമപുരിയില്‍ സ്വര്‍ണ്ണതാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന ഉത്സവത്തിന്റെ അവസാനത്തെ വിളക്കു കൂടിയാണ്. ശ്രീകോവിലിനു ചുറ്റും ശ്രീകോവില്‍ പടികളിലും വാതില്‍മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും...