24.1 C
Irinjālakuda
Sunday, April 6, 2025

Daily Archives: May 4, 2019

ശ്രീ കുലീപിനീതീര്‍ത്ഥം പുസ്തകം വിതരണോദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തത്തിന്റെ ചരിത്രം ,ആചാരം , അനുഷ്ഠാനം എന്നിവയെ ആസ്പദമാക്കി ബാബു രാജ് പൊറത്തിശ്ശേരി രചിച്ച ശ്രീ കുലീപിനീതീര്‍ത്ഥം പുസ്തകം വിതരണോദ്ഘാടനം കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് വെച്ച് എം .എല്‍ .എ...

സമഗ്രശിക്ഷ തൃശൂരിന്റെ നേതൃത്വത്തില്‍ വിദ്യാരവം കലായാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷ തൃശൂരിന്റെ നേതൃത്വത്തില്‍ വിദ്യാരവം കലായാത്ര സംഘടിപ്പിച്ചു. കലായാത്രയ്ക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സ്വീകരണം നല്‍കി. തുടര്‍ന്ന് മജീദ് മാഷ് തിരക്കിലാണ് എന്ന...

ഇരിങ്ങാലക്കുടയില്‍ ഏകദിന വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- കുട്ടികളുടെ മാനസിക സാമൂഹിക തലങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ബാലജ്യോതി പദ്ധതി പ്രകാരം ഇസാഫ് സൊസൈറ്റി നടപ്പിലാക്കുന്ന ഏകദിന വേനല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ...

സ്മാര്‍ട്ട് പുല്ലൂര്‍ – ചെസ്സ് പരിശീലനം ആരംഭിച്ചു

ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് - പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് പരിശീലനം ആരംഭിച്ചു. തൃശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . മിനിസഹകരണ ഹാളില്‍ വച്ച്...

ശ്രീ കൂടല്‍മാണിക്യം തിരുത്സവം പരിസ്ഥിതി സൗഹൃദ ഉത്സവമാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുത്സവത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാകുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ജില്ലാ ഓഫീസര്‍ ശുഭ ടി. എസ്. അസിസ്റ്റന്റ് ഓഫീസര്‍ അമല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാലിന്‍, സലിന്‍ എന്നിവര്‍ ദേവസ്വം...

ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടിയേറി

ആളൂര്‍ : ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ വികാരി ഫാ. ഡേവിസ് അമ്പൂക്കന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടികയറി. ഫാ. ഫ്രാങ്കോ പറപ്പുള്ളി, കൈക്കാരന്മാര്‍ പോളി കുറ്റിക്കാടന്‍, ബാബു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe