29.9 C
Irinjālakuda
Tuesday, January 21, 2025
Home 2019 May

Monthly Archives: May 2019

അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട- അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ താലൂക്ക് പൊയ്യ വില്ലേജ് മാള പള്ളിപ്പുറം ദേശത്ത് ചെന്തുരുത്തി വിശ്വംഭരന്‍ മകന്‍ ജയനെ (46) 3...

മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതിയ തലമുറയെ നയിക്കേണ്ടത് : ടി.കെ നാരായണന്‍

ഇരിങ്ങാലക്കുട: വൈജാത്യങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോള്‍ ഒരുമയുടെ മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതുതലമുറയെ നയിക്കേണ്ടത് എന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ആദരണീയം...

അങ്കണവാടികളില്‍ യാത്രയയപ്പും പ്രവേശനോത്സവവും

ഊരകം: മേഖലയിലെ അങ്കണവാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...

സിസ്റ്റര്‍ കാറ്റലീന സി.എം.സി. നിര്യാതയായി

ഇരിങ്ങാലക്കുട: സി.എം.സി. സന്യാസിനീസമൂഹത്തിലെ ഇരിങ്ങാക്കുട ഉദയപ്രാവിന്‍സിന്റെ ലിറ്റില്‍ഫ്‌ലവര്‍ മഠാംഗമായ സിസ്റ്റര്‍ കാറ്റലീന സി.എം.സി.(ആനി - 78) നിര്യാതയായി.സംസ്‌കാരം 31-5-2019 ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റില്‍ഫ്‌ലവര്‍ മഠം കപ്പേളയില്‍ നടക്കും. കാറളം ചാക്കേരി പരേതരായ...

മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു.  പക്ഷേ വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയും കായ്ക്കുകയും വീണ്ടും തളിരിടുകയും ചെയ്യുന്ന അവരുടെ ഒര്‍മ്മകള്‍ക്ക് കാലം ചെല്ലും തോറും സുഗന്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു....

ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

പട്ടേപ്പാടം. കേരള പുലയര്‍ മഹാസഭ കുന്നുമ്മല്‍ക്കാട് ശാഖയുടെ കുടുംബ സംഗമം കെ.പി.എം.എസ് വെള്ളാംങ്കല്ലൂര്‍ ഏരിയാ പ്രസിഡണ്ട് ശ്രീ ശശി കോട്ടോളി ഉല്‍ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ...

മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു:

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (mss) ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ സാന്ത്വന ഭവനില്‍ നടന്ന വിരുന്ന് മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എല്ലാമതങ്ങളിലേയും കാതലായ തത്വം...

ചെറിയ പെരുന്നാള്‍- സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയ്യതി മാറ്റിയത് . ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത് . എന്നാല്‍...

മുനിസിപ്പല്‍ ജീവനകാര്‍ക്ക് യാത്രയയപ്പ് നല്‍കി

.ഇരിങ്ങാലക്കുട- സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരായ ബാബു,രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ AITUC യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി. പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം...

വേളൂക്കര പഞ്ചായത്തില്‍ ഒഴിവ്

വേളൂക്കര പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ഓവര്‍സീയര്‍, ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ -അക്കൗണ്ട്ന്റ് നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും...

ഇറാനിയന്‍ ചിത്രം ‘ത്രീ ഫേസസ്’ മേയ് 31 ന് സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട: 2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുളള അവാര്‍ഡ് നേടിയ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ത്രീ ഫേസസ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 31 ന് വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.ഉപരിപഠനത്തിന്...

ബുധനാഴ്ച പുലര്‍ച്ചെ വീശിയ കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ കനത്തനാശനഷ്ടം

ഇരിങ്ങാലക്കുട:ബുധനാഴ്ച പുലര്‍ച്ചെ ഇരിങ്ങാലക്കുടയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ചുഴലിരൂപത്തിലുള്ള കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കുറച്ച് സമയം മാത്രമാണ് വീശിയതെങ്കിലും കാറ്റിന്റെ സ്വഭാവവും രൂപവും അപകടകരമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ കടപ്പുഴകിവീണ് ഗതാഗതം തടസ്സപ്പെടുകയും,...

എടതിരിഞ്ഞിയില്‍ സിനിമാതാരം സലീം കുമാര്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എടതിരിഞ്ഞി- സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാംഘട്ടം പാടശേഖരത്തിലെ മത്സ്യ കൃഷി ഒരു നെല്ലും മീനും പദ്ധതി 2019-20 സാമ്പത്തിക വര്‍ഷത്തിലെ കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല...

തൊമ്മാന പാടശേഖരത്തിന് സമീപത്തെ ബാരിക്കേഡ് നിര്‍മ്മാണത്തിനായുള്ള കുഴികള്‍ ഭീഷണിയുളവാക്കുന്നു

ഇരിങ്ങാലക്കുട: പുല്ലൂര്‍ - തൊമ്മാന റൂട്ടില്‍ പുല്ലൂര്‍ പള്ളി കഴിഞ്ഞ് വരുന്ന പാടശേഖരത്തിന് സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലായി നിര്‍മ്മിക്കുന്ന ബാരിക്കേഡുകളുടെ നിര്‍മ്മാണത്തിനായുള്ള കുഴികള്‍ അപകടം വിളിച്ചു വരുത്തുന്നു. ഒരു മാസം മുമ്പ് നിര്‍മ്മാണമാരംഭിച്ച...

ഫാ. റോക്കി വാഴപ്പിള്ളി നിര്യാതനായി

ആളൂര്‍ : ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. റോക്കി വാഴപ്പിള്ളി (88) ഇന്ന് (28-05-2019) രാവിലെ 5.30ന് നിര്യാതനായി. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2019 മെയ് 29-ന് ബൂധനാഴ്ച ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട്...

ഇരിങ്ങാലക്കുട സെന്റ്.പോള്‍ സെമിനാരി കുടുംബ സമ്മേളന യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട സെന്റ്.പോള്‍ സെമിനാരി കുടുംബ സമ്മേളന യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു.മാര്‍ഗരറ്റ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സി.ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കത്തിഡ്രല്‍ വികാരി ഫാ. ഡോ.ആന്റു ആലപ്പാടന്‍ ഭദ്രദിപം...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സൗജന്യ ഹെര്‍ണിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു . രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും ഡോ.രാജീവ് മേനോന്‍ എം എസ് , ഡോ. നഥാനിയേല്‍ തോമസ് എം എസ് എന്നിവരുടെ...

എസ്. എന്‍. ജി .ഡി .കെ കൂട്ടായ്മ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണവിതരണവും നടത്തി

ഇരിങ്ങാലക്കുട- എസ്. എന്‍. ജി .ഡി .കെ കൂട്ടായ്മ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എല്ലാ ചതയദിനങ്ങളിലും നടത്തിവരാറുള്ള കഞ്ഞി വിതരണവും ഉച്ചഭക്ഷണവിതരണവും ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍...

ദിവ്യ ഗിരീഷിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍

ദിവ്യ ഗിരീഷിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍

എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

എടതിരിഞ്ഞി : പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷിക പൊതുയോഗം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ് . സുധന്‍ ഉദ്്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe