30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: February 20, 2019

പുല്‍വാമ ഭീകരാക്രമണത്തിനിരയായി വീരചരമം നേടിയ ജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ ആദരം

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീരയോദ്ധാക്കളുടെ സ്മരണയില്‍ എന്‍.സി.സി കേഡറ്റ്‌സ് . അതിര്‍ത്തിയില്‍ മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയാചരണച്ചടങ്ങുകള്‍ NCC യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു. കാര്‍ഗില്‍...

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി അപേക്ഷിക്കാന്‍ നീണ്ട നിര

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി -പൊരിവെയിലത്തും ആശങ്കയില്‍ ക്യൂ നിന്ന് ജനങ്ങള്‍ കാറളം-കാറളത്ത് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് അപേക്ഷിക്കാന്‍ നീണ്ട നിര.പദ്ധതിയെക്കുറിച്ച് വൈകിയറിഞ്ഞതും അവസാന ദിവസം ഇന്നാണെന്ന് വിചാരിച്ചതും ആശങ്കയ്ക്കിടയാക്കി.25 -ാം...

ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി : എല്‍.വൈ.ജെ.ഡി. പ്രതിഷേധം.

വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, തുമ്പൂര്‍ ഇന്ദിരാഭവന് മുന്‍പില്‍ മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി അപകടാവസ്ഥ...

പ്രഗല്‍ഭനായ ഒരു കലാകാരന് ‘മാണിക്യശ്രീ ‘ എന്ന പുരസ്‌ക്കാരം നല്‍കുന്നു

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട ക്ഷേത്ര വാദ്യകലാരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന പ്രഗല്‍ഭനായ ഒരു കലാകാരന് ഈ വര്‍ഷം മുതല്‍'മാണിക്യശ്രീ ' എന്ന പുരസ്‌ക്കാരം നല്‍കി ആദരിയ്ക്കുവാന്‍ ദേവസ്വം തീരുമാനിച്ചു. ഇതിനു വേണ്ടി...

ഹംസയുടേയും കണ്ണന്റേയും കാരുണ്യത്തില്‍ തങ്കപ്പന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

മുരിയാട് : പ്രളയത്തില്‍ വീട് അപ്പാടെ തകര്‍ന്നിട്ടും ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ശാരീരിക വൈകല്യമുള്ള മുരിയാട് അമ്പലനട 15-ാം വാര്‍ഡില്‍ നാര്യാട്ടില്‍ വള്ളോന്‍ മകന്‍ തങ്കപ്പന് കെയര്‍ഹോം പദ്ധതി പ്രകാരമുള്ള വീട്...

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി.സംസ്‌ക്കാരം 20-02-2019 ബുധനാഴ്ച വൈകീട്ട് 3.30 ന് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും. മക്കള്‍-ബീന ,ആന്റോ (ബി...

മേരി മാതാ ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ കോളേജ് ഡേ ആഘോഷിച്ചു

ആളൂര്‍ : മേരി മാതാ ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ കോളേജ് ഡേ ആഘോഷിച്ചു. കേരളപ്രൊവിന്‍സ് പ്രവിശ്യയുടെ സുപ്പീരിയര്‍ ഫാ.ജോയ് മടത്തുംപിടി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ജെന്‍സന്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.സനീഷ്...

ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം പ്രളയബാധിതര്‍ക്ക് ധനസഹായം നല്‍കി

ഇരിങ്ങാലക്കുട : കേരളത്തെ ആകെ തളര്‍ത്തിയ പ്രളയം മൂലം തകര്‍ന്നു പോയ നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം ഈ വര്‍ഷം ആഘോഷങ്ങളുടെ പോലിമകുറച്ച് ഭക്തിയുടെ നിറവ്കൂട്ടി കൂടുതല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe