30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: February 13, 2019

ഠാണാവ് ഇനി മുതല്‍ കൂടുതല്‍ പ്രകാശിക്കും-ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ 5.14 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍മാരായ അബ്ദുള്‍ ബഷീര്‍ ,എം ആര്‍ ഷാജു,വി സി വര്‍ഗ്ഗീസ് ,ബിജു ലാസര്‍,പി...

ഇരിങ്ങാലക്കുട നഗരസഭ ഇ -മാലിന്യ ശേഖരണ ക്യാമ്പെയ്‌നു തുടക്കമായി.

ഇരിങ്ങാലക്കുട-ഇ-മാലിന്യരഹിത നഗരസഭയാകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും സഹായത്തോടെ ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ ( ഇലക്ടോണിക്‌സ്, ഇലക്ട്രിക്ക്, ഹസാര്‍ഡസ്...

ലാല്‍ മെമ്മോറിയല്‍ കാര്‍ത്ത്യായനിയമ്മ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ബിരുദധാരികളെ ആദരിച്ചു.

ഇരിങ്ങാലക്കുട-ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാര്‍ത്ത്യായനിയമ്മ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 35-ാമത് ബാച്ചിലേക്കുള്ള വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ബിരുധധാരികളെ ആദരിക്കുകയും ചെയ്തു.സമ്മേളനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍...

ക്രൈസ്റ്റ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ 44 -ാമത് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വോളീബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. മത്സരങ്ങള്‍ ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ .ജേക്കബ് ഞെരിഞ്ഞമ്പിള്ളി ഉദ്ഘടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍...

സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിള വെയ്പ് നടന്നു.

ചെമ്മണ്ട: ഇരിങ്ങാലക്കുട സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മണ്ടയില്‍ ്രരമണി മാളിയേക്കലിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെപ്പ് ചടങ്ങ് നടന്നു.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് M .രാധാകൃഷ്ണന്‍ ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

വാഹന അപകടത്തില്‍ ഗൃഹനാഥന്‍ മരണമടഞ്ഞ കുടുംബത്തിന് കാരുണ്യ സ്പര്‍ശം നല്‍കി ജെ .സി .ഐ

ഇരിങ്ങാലക്കുട-വാഹന അപകടത്തില്‍ ഗൃഹനാഥന്‍ മരണമടഞ്ഞ കുടുംബത്തിന് ജെ.സി .ഐ ഇരിങ്ങാലക്കുടയുടെ കാരുണ്യ സ്പര്‍ശം കരുവന്നൂര്‍ ഡി .എം .എല്‍ .പി സ്‌കൂളില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് ജെ.സി. ഐ പ്രസിഡന്റ് ഷിജു...

ഇരിങ്ങാലക്കുടയില്‍ ജനങ്ങള്‍ക്കു ഭീഷണിയാകുന്ന പുഴുക്കളും ദുര്‍ഗന്ധവും നിറഞ്ഞ മാലിന്യക്കൂമ്പാരം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ വേസ്റ്റുകള്‍ പത്ത് ദിവസത്തോളമായിട്ടും കൊണ്ട് പോയിട്ടില്ലെന്നും ഉടനടി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പി .വി ശിവകുമാര്‍ .മാര്‍ക്കറ്റ് ദിവസങ്ങളായ ബുധനും ശനിയാഴ്ചയും മുന്‍സിപ്പാലിറ്റി...

ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.സ്‌കൂളിലെ പഠനോത്സവം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ബിജു ലാസര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി.ജീസ് റോസ്, പി.ടി..എ.പ്രസിഡന്റ് പി.വി.ശിവകുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ ആലീസ് ടി.കെ.,...

സ്‌പോര്‍ട്‌സ് ഇഞ്ചുറി മാനേജ്മന്റ് എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക്, ഫിസിയോ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്ററിന്റെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് ഇഞ്ചുറി മാനേജ്മന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്...

സ്‌ററാന്‍ലി രമണന്‍ പൊയ്യാറക്ക് ജന്മദിനാശംസകള്‍

ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌ററാന്‍ലി രമണന്‍ പൊയ്യാറക്ക് ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe