Daily Archives: February 5, 2019
കൊല്ലാട്ടി ഷഷ്ഠിക്ക് കൊടിയേറ്റി
ഇരിങ്ങാലക്കുട-കൊല്ലാട്ടി ഷഷ്ഠിക്ക് പറവൂര്‍ രാഗേഷ് തന്ത്രികൊടിയേറ്റി.ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് വൈകീട്ട് 8 മണിക്ക് നാടകമത്സരം പ്രശസ്ത സിനിമാ താരം കുട്ടേടത്തി വിലാസിനി ഉദ്ഘാടനം ചെയ്യും.സമ്മേളനത്തില്‍ മണിശാന്തി ,സജീഷ് ഹരിദാസ് ,വിശ്വംഭരന്‍ മുക്കുളം...
അവിട്ടത്തൂര്‍ ദേവാലയവും പരിസരവും വൃത്തിയാക്കി ഗൈഡ്‌സ് യൂണിറ്റ്
അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാളിന് ശേഷം അവിട്ടത്തൂര്‍ തിരുകുടുംബ ദൈവാലയവും പരിസരവും വൃത്തിയാക്കി. പള്ളി വികാരി റവ. ഫാദര്‍ ആന്റ്റോ...
നടവരമ്പ് സ്‌കൂളില്‍ ഹലീമ ഫൗണ്ടേഷന്‍ ഡയറക്ടറെ ആദരിച്ചു.
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹലീമ ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടര്‍ സൈനുദ്ദീന്‍ കോമുവിനെ ആദരിച്ചു. .ഉത്തര്‍പ്രദേശ് സ്വദേശിയും നടവരമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അഫ്‌സലിന് സ്വന്തമായി വീടുവയ്ക്കുന്നതിന്...
ഗ്രീന്‍ പുല്ലൂരിന്റെ പഴം പച്ചക്കറി സംസ്‌ക്കരണ ശില്പശാല
പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ബാങ്കിന്റെയും ഐ .സി. ഡി .പി .യു ടെ യും സഹകരണത്തോടെ പഴം പച്ചക്കറി രംഗത്തെ മൂല്യവര്‍ദ്ധിത...
എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് പുതിയതായി വാങ്ങിയ ബസിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഡോ.സി.കെ രവി നിര്‍വ്വഹിച്ചു.സ്‌കൂളിലെ അധ്യാപിക-അനധ്യാപികരുടെ കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി വാങ്ങിയ പുതിയ ബസ് ഇരിങ്ങാലക്കുടയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന...
കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍ .
ഇരിങ്ങാലക്കുട കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും, പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരന്‍ കാറളം പുല്ലത്തറ...
മുരിയാട് കൃഷി ഭവനില്‍ മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്തു.
ഇരിഞ്ഞാലക്കുട- മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുത്തി 50 വനിത ജെ. എല്‍. ജി ഗ്രൂപ്പുകള്‍ക്ക് മഞ്ഞള്‍ വിത്ത് വിതരണം ചെയ്തു.വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
രാത്രി കാല പഠന ക്യാമ്പ് തുടങ്ങി
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ :സ്‌കൂളില്‍ പത്താം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി രാത്രി കാല പഠന ക്യാമ്പ് (സഫലം 2019) തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ...
മിനി ലോറി ബൈക്കിലിടിച്ച് ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു
മാള: മിനി ലോറി ബൈക്കിലിടിച്ച് മാള ഐടിഐ യിലെ ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥി മരിച്ചു. അഴീക്കോട് കേറേത്ത് ജേക്കബ്ബിന്റെ മകന്‍ അമല്‍18 ആണ് മരിച്ചത്. മാള- അന്നമനട റോഡില്‍ കോട്ടമുറി വളവില്‍ ഇന്നലെ വൈകിട്ട്...