30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: February 3, 2019

പൊറത്തിശ്ശേരിയില്‍ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നു

ഇരിങ്ങാലക്കുട-പൊറത്തിശ്ശേരി പൊറത്തൂര്‍ സുബ്രഹ്മണ്യന്‍ ക്ഷേത്ര സമീപത്തെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നു.പൈപ്പ് ലൈനുകള്‍ പൊട്ടുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണെന്ന് ജനങ്ങള്‍ പറയുന്നു.

ജനങ്ങളോടുള്ള അവഗണനയില്‍ ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ 5 ,6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പീച്ചംപിള്ളിക്കോണം ,പൈക്കാടം മേഖലയിലെ ജനങ്ങള്‍ അവഗണന നേരിടുകയാണെന്ന് ബി.ജെ.പി പീച്ചംപിള്ളിക്കോണം ബൂത്ത് കമ്മിറ്റി.അതിനെ തുടര്‍ന്ന് ബി.ജെ.പി പീച്ചംപിള്ളിക്കോണം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും ,പ്രതിഷേധസംഗമവും...

തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ചതിക്കുഴികള്‍.

വെള്ളാംങ്ങല്ലൂര്‍: തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പല സ്ഥലത്തും ടാറിംഗ് പോയി റോഡില്‍ കുഴികള്‍ രൂപം കൊണ്ടിരിക്കുന്നു. ഇതു കാരണം വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ക്കാണ് ബുദ്ധിമുട്ടനുഭവിക്കുന്നത് . രാത്രിയില്‍ പല വാഹനങ്ങളും കുഴിയില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe