30.9 C
Irinjālakuda
Wednesday, December 18, 2024
Home 2019 January

Monthly Archives: January 2019

യുവമോര്‍ച്ച നേതാവും ,കൂട്ടാളിയും പിടിയില്‍

ഹര്‍ത്താല്‍ ദിന തലേന്ന് വൈകീട്ട് 3.40 മണിക്ക് പുല്ലൂരില്‍ വച്ച് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സ് ആക്രമിച്ച് മുന്‍വശം ഗ്ലാസ്സും മറ്റും തകര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് തുറവന്‍കാട് സ്വദേശി പാറേപറമ്പില്‍ വീട്ടില്‍...

രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി : 2019 ജനുവരി മാസം 17-ാം തിയ്യതി വ്യാഴാഴ്ച്ച ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാ ഭവനത്തില്‍ നടന്ന...

ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോളിന്റെ മാതാവ് മറിയാമ്മ അന്തരിച്ചു

കടുപ്പശ്ശേരി കോങ്കോത്ത് തോമാസ് ഭാര്യ മറിയാമ്മ അന്തരിച്ചു.സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍.മക്കള്‍-കാതറിന്‍ പോള്‍(ജില്ലാപഞ്ചായത്തംഗം),റോസിലി ജോണ്‍,ആന്റണി,പോളി ,ജോഷി,പീറ്റര്‍(വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) ,ആനി ,ബാബു(കല്ലംക്കുന്ന് സര്‍വ്വീസ് സഹകരണബാങ്ക് അസിസ്റ്റന്റ്...

ക്രൈസ്റ്റ് കോളേജില്‍ സ്‌പോര്‍ട്‌സ് മെറിറ്റ് 2018 ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജില്‍ സ്‌പോര്‍ട്‌സ് മെറിറ്റ് 2018 ഉദ്ഘാടനം എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംമ്പിളി സി. എം.ഐ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ആയുഷ്ഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 5 ന്

ഇരിങ്ങാലക്കുട-നാഷണല്‍ ആയുഷ്മിഷനും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഭാരതത്തിന്റെ തനതായ ചികിത്സാ ശാസ്ത്രമായ ആയുര്‍വ്വേദം ,യോഗാ ശാസ്ത്രം ,പ്രകൃതി ചികിത്സ ,സിദ്ധ ,ഹോമിയോപ്പതി ,യുനാനി എന്നീ ചികിത്സാ സമ്പ്രദായങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുക എന്നാശയത്തോടെ...

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

ഇരിങ്ങാലക്കുട-തുമ്പൂര്‍ അയ്യപ്പന്‍ക്കാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ .ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന കാവടി അഭിഷേകമഹോത്സവത്തില്‍ വിവിധങ്ങളായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .ജനുവരി 11 ന് വൈകീട്ട് ആനച്ചമയ...

മുല്ല റസിഡന്‍സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യക്തികളെ ആദരിച്ചു

മുല്ല റസിഡന്‍സ് അസോസ്സിയേഷന്‍ പുതുവത്സാരാഘോഷവും സംസ്ഥാന തല വിവിധ മേഖലകളില്‍ തിളങ്ങിയവരെ ആദരിക്കലും ഇരിഞ്ഞാലകുട ഡി.വൈ.എസ.്പി ഫേമസ് വര്‍ഗ്ഗീസ് ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനി. കൗണ്‍സിലര്‍ ധന്യ...

ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം കൊടിയേറ്റി

ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായത്തിന്റെ കൊടിയേറ്റം ബുധനാഴ്ച വൈകീട്ട് 6.30 ന് ക്രൈസ്റ്റ് നഗര്‍ കപ്പേളയില്‍ വച്ച് ഫാ.വിന്‍സെന്റ് നീലംങ്കാവില്‍ സി. എം. ഐ നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട കത്തീഡ്രല്‍ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കത്തീഡ്രല്‍ തിരുന്നാള്‍ കൊടികയറ്റം വികാരി ഫാ.ആന്റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു.കൈക്കാരന്മാര്‍ ,തിരുന്നാള്‍ കമ്മിറ്റിയംഗങ്ങള്‍ ,ഇടവക ജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.2019 ജനുവരി 5,6,7 തിയ്യതികളിലായാണ് തിരുന്നാള്‍ സംഘടിപ്പിക്കുന്നത് .

ബൈപ്പാസ് റോഡിന് പുതുവത്സര സമ്മാനമായി ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ സ്പീഡ് ബ്രേക്കറുകളും എല്‍ ഇ ഡി ലൈറ്റുകളും

ഇരിങ്ങാലക്കുട : അപകടങ്ങള്‍ തുടര്‍കഥയായ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ സ്ഥാപിക്കുന്നതിനായി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ആധുനിക രീതിയില്‍ റിഫ്ളക്റ്ററുകള്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളും എല്‍ ഇ ഡി ലൈറ്റുകളും ജനമൈത്രീ...

കുന്നുമ്മല്‍ക്കാട് സൗഹൃദ കൂട്ടായ്മ ഗ്രാമോത്സവം സംഘടിപ്പിച്ചു

ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച കുന്നുമ്മല്‍ക്കാട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാമോത്സവം മുന്‍ ബ്ലോക് പ്രസിഡണ്ട് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍ ഉപഹാര സമര്‍പ്പണം നടത്തി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe