31.9 C
Irinjālakuda
Thursday, April 17, 2025
Home 2018 December

Monthly Archives: December 2018

നവീകരിച്ച വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി നാടിനു സമര്‍പ്പിച്ചു

വെള്ളാംങ്ങല്ലൂര്‍: :ഇ -സൗകര്യങ്ങളോടെ 96 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നാടിനു സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ മേശക്കടിയിലൂടെയല്ല ജോലി ചെയ്യേണ്ടതെന്നും മേശക്ക് മുകളിലൂടെ ജോലി...

നവീകരിച്ച നീതി ഹൈടെക് മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു

താഴെക്കാട് -താഴെക്കാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ നവീകരിച്ച നീതി ഹൈടെക് ലാബ് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് എം .സ് മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എം...

‘തുറന്ന കൂടുകളിലെ പറന്നു പോകാത്ത പെണ്‍കിളികള്‍’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-അക്കാപുല്‍ക്കോ പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച രതിശിവരാമന്‍ കല്ലയിലിന്റെ തുറന്ന കൂടുകളിലെ പറന്നു പോകാത്ത പെണ്‍കിളികള്‍ കവിതാ പുസ്തക പ്രകാശനം വി ജി തമ്പി നിര്‍വ്വഹിച്ചു.കവിതാപുസ്തകത്തിന്റെ ആദ്യ സ്വീകരണം ഇ.സന്ധ്യ ഏറ്റുവാങ്ങി.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു.ബക്കര്‍...

ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ആചരിച്ചു.

യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ 19-ാം ബലിദാനം ദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ഛനകളും ബൈക്ക് റാലിയും പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. യുവമോര്‍ച്ച മണ്ഡലം ഉപാദ്ധ്യക്ഷന്‍ ശ്യാംജി മാടത്തിങ്കല്‍...

ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ കോണ്‍ഗ്രസ് മാത്രം- കെപി.സി.സി.ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍.

ഇരിങ്ങാലക്കുട; രാജ്യത്തിലെ അവിഭാജ്യഘടകമായ ന്യുനപക്ഷ ജനവിഭാഗങ്ങള്‍ക്ക് എന്നും സംരക്ഷണവും വിവിധ മേഖലകളില്‍ ആനുകൂല്യങ്ങളും നല്‍കിപോന്നിട്ടുളളത് കോണ്‍ഗ്രസ്സും കോണ്‍സ്സ് സര്‍ക്കാരുകളുമാണെന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.പി.ജാകസണ്‍. ഇരിങ്ങാലക്കുട ബ്ലോക്ക്് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ചു നല്‍കി

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതര്‍ക്കായുള്ള വീടിന്റെ പണി പൂര്‍ത്തീകരിച്ച 3 വാര്‍ഡ് പണിക്കര്‍മൂല ഇക്കാക്കാന്‍ വീട്ടില്‍ കൗസല്യ ഗോപിയുടെ വീടിന്റെ ഗൃഹപ്രവേശവും താക്കോല്‍...

ഞായറാഴ്ച്ച ഇരിങ്ങാലക്കുടയില്‍ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഇരിങ്ങാലക്കുട ഠാണ ,കോടപ്പിള്ളി ,കോമ്പാറ ,ചന്തകുന്ന്, പാര്‍ക്ക് റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി...

ഉത്തര്‍പ്രദേശ് സ്വദേശിയായ നടവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി നാലാം തവണയും ജേതാവ്.

നവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് അഫ്‌സല്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു പദ്യം ചൊല്ലലില്‍ നാലാം തവണയും ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ...

ശാസ്ത്രജാലകം ശില്പശാല തുടങ്ങി

ഇരിമാലക്കുട. ശാസ്ത്രരംഗം ശാസ്ത്രജാലകം തൃശ്ശൂര്‍ ജില്ലാതല ശില്പ ശാലയ്ക്ക് ക്രൈസ്റ്റ് കോളേജില്‍ തുടക്കമായി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനല്‍ ടെക്‌നോളജി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് മൂന്ന് ദിവസത്തെ ശില്പശാല നടത്തുന്നത്. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു....

ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ഐ .ടി. യു ബാങ്കിന്റെ ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയാണ്.ഐ. ടി .യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ബാങ്ക് സമുച്ചയത്തില്‍ ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സണ്‍ നിര്‍വ്വഹിച്ചു.വൈസ്...

പരേതനായ തെക്കിനിയത്ത് ജേക്കബ്ബിന്റെ ഭാര്യ കൊച്ചുമറിയം(90) അന്തരിച്ചു

മാള: പരേതനായ തെക്കിനിയത്ത് ജേക്കബ്ബിന്റെ ഭാര്യ കൊച്ചുമറിയം(90) അന്തരിച്ചു. മക്കള്‍: പൗലോസ്, ജോയ്, തോമസ്, സണ്ണി, വര്‍ഗ്ഗീസ്, ജോണ്‍സണ്‍, ജെയ്‌സണ്‍, ഷാജന്‍. മരുമക്കള്‍: :റാബ്ബി, മോളി, അനില, മോജി, ഷെല്‍ഡി, സുനിത, സുമി,...

ഭിന്നശേഷിയുള്ള കലാകാരന്മാര്‍ അരങ്ങുണര്‍ത്തിയ സവിഷ്‌ക്കാര സീസണ്‍ 2 ഹരമായി

ഇരിങ്ങാലക്കുട : ജില്ലയിലെ ഏഴ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നെത്തിയ 600 ല്‍പരം ഭിന്ന ശേഷിക്കാരയ കലാകാരന്‍മാര്‍ ഒത്തു ചേര്‍ന്ന സവിഷ്‌ക്കാര സീസണ്‍ 2 ക്രൈസ്റ്റ് കോളേജിന്റെ മനം കവര്‍ന്നു. കോളേജിലെ സാമൂഹിക സംഘടനയായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe

Latest posts