Daily Archives: November 24, 2018
സി. ബി .എസ് .ഇ കായികമേളയില്‍ ഇരവിമംഗലം ഭവന്‍സിന് ഓവറോള്‍
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സി ബി എസ് ഇ കായികമേളയില്‍ ഇരവിമംഗലം ഭവന്‍സിന് ഓവറോള്‍ .181 കരസ്ഥമാക്കിയ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കൊപ്പം 120 പോയിന്റോടെ കുലപതി മുന്‍ഷി ഭവന്‍സ് പോട്ടോറും ,112 പോയിന്റോടെ ദേവമാതാ സി...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ടേബിള്‍ ടെന്നീസില്‍ ക്രൈസ്റ്റും വിക്‌ടോറിയയും ഫൈനലില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ കോഴിക്കോട് ഫറൂക്ക് കോളേജിനെ തോല്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, കോഴിക്കോട് ആര്‍ട്‌സ് കോളേജിനെ തോല്പിച്ച് പാലക്കാട് വിക്‌ടോറിയ കോളേജും...
6 എ പദ്ധതിയില്‍ എച്ച് .ഡി .പി .എസ്.എച്ച് .എസ് എസിന് ഒന്നാം സ്ഥാനം
വെള്ളാങ്ങല്ലൂര്‍- 6 പദ്ധതിയില്‍ ഏറ്റവും മികച്ച ക്ലാസ് മുറിക്കുള്ള പ്രശസ്തി ഫലകം എടതിരിഞ്ഞി എച്ച് .ഡി .പി .എസ്.എച്ച് .എസി ന് ലഭിച്ചു.
കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു
കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 24 ന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക - മഹാത്മാ ഗാന്ധി കുടുംബ സംഗമം ചെമ്മണ്ട ചിറമ്മല്‍ ജേക്കബ് സെബാസ്റ്റ്യന്റ വസതിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗവും...
അതിജീവനത്തിന്റെ ഹരിതശോഭയുമായി എസ്.എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയന്‍
ഇരിങ്ങാലക്കുട-എസ്. എന്‍. ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര കേരളത്തിന്റെ കാര്‍ഷിക വികസനവും ആരോഗ്യവും കണക്കിലെടുത്ത് വനിതകളുടെ നിരീക്ഷണത്തില്‍ വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ പരിശീലനക്ലാസ്സും ,വിത്ത്...
ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷീക സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി
ഇരിങ്ങാലക്കുട-ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷീക സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. ശീതകാല പച്ചക്കറി വ്യാപന പദ്ധതിയുടെ ഭാഗമായി ബാങ്ക് അതിര്‍ത്തിയില്‍പ്പെട്ട അയ്യായിരത്തില്‍പ്പരം വീടുകളിലാണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളുമടങ്ങുന്ന സംഘം തക്കാളി തൈകളും കാര്‍ഷിക...