Daily Archives: October 13, 2018
‘സ്‌നേഹസംഗമം ‘ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-വിവിധ സംഘടവനകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ അനാഥശാലകളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളുടെ സംഗമം ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടത്തപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തക സി.റോസ് ആന്റോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോണ്‍ബോസ്‌ക്കോ സ്‌കൂള്‍ റെക്ടര്‍ ഫാ. മാനുവല്‍ മേവട അദ്ധ്യക്ഷത...
കേരള കര്‍ഷകസംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട - മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളോട് നിഷേധാത്മക നിലപാടെടുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ...
കണ്‌ഠേശ്വരം ഭക്തജന കൂട്ടായ്മ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട-ശബരിമല വിഷയത്തില്‍ പ്രതിഷേധമറിയിക്കാനായി ഇരിഞ്ഞാലക്കുടയിലേ ഭക്തജനങ്ങള്‍ ശബരിമല വിധിക്കെതിരെ നടത്തിയ നാമജപഘോഷ യാത്ര കണ്ഡേശ്വരം അമ്പലത്തില്‍ വച്ച് അമ്പലം പ്രസിഡന്റ് നളിന്‍ ബാബു കര്‍പ്പൂരം തെളിയിച്ചു.സരസ്വതി ദിവാകരന്‍ സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍...
മുകുന്ദപുരം താലൂക്ക് തല ലൈബ്രറി കലോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്ക് തല ലൈബ്രറി കലോത്സവം ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സുരേഷ് പി .കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.കലോത്സവം ഞായാറാഴ്ച...
ഡോക്ടര്‍ പടി വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-ഡോക്ടര്‍ പടി വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച 6 cctv ക്യാമറകളുടെ ഉദ്ഘാടനം, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് നിര്‍വഹിച്ചു. തദവസരത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മേനോന്‍ രവി, സെക്രട്ടറി...
ശബരിമല വിഷയത്തില്‍ ബി.ജെ.പി.യുടെ ഗൂഢനീക്കത്തില്‍ സി.പി.എം. വീണു – ബാലചന്ദ്രന്‍ വടക്കേടത്ത്
കോണത്തുകുന്ന്: സംഘപരിവാര്‍ താത്പര്യമുള്ള വക്കീലന്മാര്‍ നേടിയെടുത്ത കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത് ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്...
‘ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍ ‘ സംഘാടകസമിതിയായി
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നവംബര്‍ 11-ന് ' ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍' പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഗമം നടത്തും. ഇതിന്റെ ഭാഗമായി പി.ടി.എ., എം.പി.ടി.എ., പൂര്‍വ വിദ്യാര്‍ഥികള്‍,...
എന്‍ .എസ് .എസിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛം’ക്യാമ്പിന് തുടക്കമായി
ഇരിങ്ങാലക്കുട-എന്‍. എസ്. എസിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 'സ്വച്ഛം' ക്യാമ്പിന് തുടക്കമായി.ഒക്ടോബര്‍ 13,14 തിയ്യതികളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് .ക്ലീന്‍ കേരള,ഗ്രീന്‍ കേരള എന്ന ആപ്തവാക്യത്തോടെയുള്ള ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍...
കേരളത്തിന്റെ പരമ്പരാകത കള്ള് ചെത്ത് മദ്യ വ്യവസായ മേഖല സംരക്ഷിക്കാന്‍ നടപടി വേണം -കെ പി രാജേന്ദ്രന്‍
ഇരിങ്ങാലക്കുട-കേരളത്തിലെ പരമ്പാകത വ്യവസായ മേഖലകളില്‍ ഒന്നായ കള്ള് ചെത്ത് മദ്യ വ്യവസായത്തെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ടോഡി ബോര്‍ഡ് ഉടന്‍ നിലവില്‍ വരണമെന്നും എ ഐ...