26.9 C
Irinjālakuda
Wednesday, December 18, 2024
Home 2018 September

Monthly Archives: September 2018

കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കുളത്ത് 75 കിറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ k Mരാജവര്‍മ്മ ,K രവീന്ദ്രന്‍, P. ഹരിദാസ്, സുബിത ജയകൃഷ്ണന്‍, വിപിന്‍ പാറമേക്കാടന്‍,...

പഥേയം പദ്ധതിയുടെ ഭാഗമായി ഒരു പൊതി അരിയുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

  ഇരിങ്ങാലക്കുട : 'പാഥേയം' പദ്ധതിയുടെ ഭാഗമായി ഒരു പൊതി അരി വാനപ്രസ്ഥാശ്രമത്തിലെ അന്തേവാസികള്‍ക്ക് നല്കി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ച്.എസ്.എസ്.ലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് ഒരു പൊതി അരിയുമായി വാനപ്രസ്ഥാശ്രാമത്തില്‍ എത്തിയത്....

നഗരസഭ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എല്‍. ഡി. എഫ്

ഇരിങ്ങാലക്കുട-നഗരസഭ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ആദ്യം ചൂണ്ടിക്കാട്ടിയ വിഷയം നവീകരിച്ച മോര്‍ച്ചറി ഉദ്ഘാടനത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ വിട്ടു നിന്നതായിരുന്നു.എല്‍ ഡി എഫ് അംഗം പി .വി ശിവകുമാര്‍ ചെയര്‍പേഴ്‌സന്റെ തീരുമാനം...

ജനാധിപത്യ ഇന്ത്യക്ക് പാഠവും പ്രതീക്ഷയുമുണ്ട്-ജെ.എന്‍.യു

കാട്ടൂര്‍ : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ മതേതര ശക്തികളുടെ വിജയം ജനാധിപത്യ ഇന്ത്യക്ക് നല്‍കുന്ന പാഠമെന്ത് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ കാട്ടൂര്‍ അല്‍ബാബ്...

മുരിയാട് മണ്ഡലം രാജീവ് ഗാന്ധി പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

മുരിയാട്- മുരിയാട് മണ്ഡലം രാജീവ് ഗാന്ധി എജ്യൂക്കേഷണല്‍ & കള്‍ച്ചറല്‍ ഫോറം രാജീവ് ഗാന്ധി പ്രതിഭാ പുരസ്‌ക്കാര സംഗമം കെ പി സി സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉല്‍ഘാടനം ചെയ്തു കോണ്‍ഗ്രസ്സ്...

ഇരിങ്ങാലക്കുട എന്‍. എഫ്. പി.ഇ നേതൃത്വത്തില്‍ പോസ്റ്റാഫീസിന് മുമ്പില്‍ നിരാഹാരസമരം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എന്‍. എഫ്. പി.ഇ നേതൃത്വത്തില്‍ പോസ്റ്റാഫീസിന് മുമ്പില്‍ നിരാഹാരസമരം .കമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് 2018 മെയ് 22 മുതല്‍ ജൂണ്‍ മാസം 6-ാം തിയ്യതി വരെ നടത്തിയ പണിമുടക്കില്‍...

അഴിമതിയാരോപണവുമായി ബി. ജെ. പി പ്രതിഷേധമാര്‍ച്ച്

വെള്ളാങ്ങല്ലൂര്‍ -ദുരിതാശ്വാസ സാമഗ്രികള്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തെയെന്നാരോപിച്ച് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ജനകീയ ധര്‍ണ്ണയും നടത്തി. ബി.ജെ.പി.വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ...

എസ്. എഫ് .ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട-എസ്. എഫ് .ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവിതരണവും ഫണ്ട് കൈമാറ്റവും നടന്നു.ഗവ.ഗേള്‍സ് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം .എല്‍. എ കെ. യു അരുണന്‍ മാസ്റ്റര്‍...

ഇരിങ്ങാലക്കുട സേവാഭാരതിയുടെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട സേവാഭാരതിയുടെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം സംഗമേശ്വരവാനപ്രസ്ഥാശ്രമത്തില്‍വെച്ച് നടന്നു.അച്ചുതന്‍ മാസ്റ്റര്‍ സേവാ സന്ദേശം നല്‍കിയ പ്രസ്തുത യോഗത്തില്‍ സുഷമ ടീച്ചര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ വിഷ്ണുപ്രിയക്ക് സ്‌കോളര്‍ഷിപ്പ് തുക കൈമാറി. പുതിയ ഭരണസമിതി...

എന്‍.എസ്.എസ്.ദിനാചരണം നടത്തി

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ് എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എസ് എസ്.ദിനാചരണം നടത്തി. ദിനാചരണം പതാക ഉയര്‍ത്തി പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം ചെയ്തു.ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്...

ഇ .ഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേക്ക് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ഇ ഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കേക്ക് നിര്‍മ്മാണ പരിശീലനം നടത്തി.ഇ. ഡി ക്ലബ് ഇന്‍ചാര്‍ജ്ജ് നീതു ജയന്‍ സ്വാഗതവും ,കോര്‍ഡിനേറ്റര്‍ ഹുസൈന്‍ എം. എ ,സ്റ്റാഫ്...

ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് ഒരായിരം ജന്‍മദിനാശംസകള്‍

ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് ഒരായിരം ജന്‍മദിനാശംസകള്‍

ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് ഹൈസ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹര്‍സെക്കണ്ടറി പൂര്‍വ്വവിദ്യാര്‍ത്ഥിനി ഗിരിജ നമ്പ്യാരുവീട്ടില്‍ അവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകയും റിട്ടയേര്‍ഡ് ഡി. ഇ. ഒ യുമായിരുന്ന നമ്പ്യാരുവീട്ടില്‍ ശാരദാമ്മയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ...

മരിയാപുരം മിഷന്‍ ഹോം സ്‌കൂള്‍ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങി

മരിയാപുരം : മികച്ച ശുചിത്വ വിദ്യാലയങ്ങള്‍ക്കുളള കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം മലബാര്‍ മലബാര്‍ മിഷനറി ബ്രദേഴ്സ് സെന്റ് തോമസ് പ്രൊവിന്‍സിന്റെ കീഴിലെ മരിയാപുരം മിഷന്‍ ഹോം എല്‍.പി സ്‌കൂളിന് ലഭിച്ചു....

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ്:സെന്റ് ജോസഫ്‌സ് കോളേജിന് നാല് അവാര്‍ഡുകള്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് മികവിന്റെ പൊന്‍ തിളക്കം .മികച്ച പ്രോഗ്രാം ഓഫീസര്‍ ,മികച്ച യൂണിറ്റ് ,മികച്ച രണ്ട് വോളണ്ടിയര്‍മാര്‍ എന്നിങ്ങനെ നാല്...

നാല്‍പ്പത് വീടുകളെ ദത്തെടുത്ത് താഴെക്കാടുപള്ളി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട രൂപത പ്രഖ്യാപിച്ച അതിജീവനവര്‍ഷത്തിന്റെ ഭാഗമായി താഴെക്കാടുപള്ളി കുണ്ടൂര്‍ ഇടവകയിലെ 40 വീടുകളെ ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുന്നു.ഒരു വര്‍ഷം ആയിരം രൂപ വെച്ച് 30 ക്രൈസ്തവ കുടുംബങ്ങള്‍ക്കും 10 അക്രൈസ്തവ കുടുംബങ്ങള്‍ക്കുമുള്ള 4...

കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍ അനുസ്മരണം നടത്തി.ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എം.എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത...

ജവഹര്‍ കോളനിയിലെ പ്രളയബാധിതര്‍ക്ക് ലഭിക്കാത്ത ധനസഹായം ഉടന്‍ ലഭ്യമാക്കും

ഇരിങ്ങാലക്കുട-ജവഹര്‍ കോളനിയിലെ പ്രളയബാധിതര്‍ക്ക് അടിയന്തിര ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മദ് നിസാര്‍ സി .എച്ച് പറഞ്ഞു.അപേക്ഷകള്‍ തിരിച്ചേല്‍പ്പിക്കേണ്ട അപേക്ഷ ഫോറത്തിന് പകരം ബി. എല്‍. ഒ മാര്‍ സൗകര്യാര്‍ത്ഥം നോട്ട്...

പ്രളയം. സര്‍ട്ടിഫിക്കേറ്റ് അദാലത്ത് പടിയൂരില്‍ നടത്തണമെന്ന്

ഇരിങ്ങാലക്കുട.പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കേറ്റുകളും ലഭ്യമാക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ട്ടിഫിക്കേറ്റ് അദാലത്ത് പടിയൂരില്‍ നടത്തണമെന്ന ആവശ്യം ശക്തമായി.താലൂക്ക് തലത്തില്‍ അല്ലെങ്കില്‍ ബ്ലോക്ക് തലത്തില്‍ അദാലത്ത് നടത്താനാണ് നിലവിലെ തീരുമാനം.പ്രത്യേക സാഹചര്യത്തില്‍ പഞ്ചായത്ത് തലത്തിലും...

സാലറി ചലഞ്ച് റവന്യൂ ഓഫീസുകളില്‍ പൊതുവേ മികച്ച പ്രതികരണം .

ഇരിങ്ങാലക്കുട . നവകേരള നിര്‍മ്മിതിക്കായി ഒരുമാസത്തെ ശമ്പളംദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്ക് ദുരന്തനിവാരണം കൈകാര്യം ചെയ്യുന്ന ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ പൊതുവേ മികച്ച പ്രതികരണം.മുകുന്ദപുരം താലൂക്കിലെ 77 ജീവനക്കാരില്‍ 30 പേരും സര്‍ക്കാരിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe